ജലത്തിലും ജ്വലിക്കുന്ന തീനാളങ്ങൾ; ശാസ്ത്രലോകത്തെ അമ്പരപ്പിച്ച എറ്റേണൽ ഫ്‌ളെയിം ഓഫ് വാട്ടർ ഫാൾസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജലത്തിലും ജ്വലിക്കുന്ന തീനാളങ്ങൾ; ശാസ്ത്രലോകത്തെ അമ്പരപ്പിച്ച എറ്റേണൽ ഫ്‌ളെയിം ഓഫ് വാട്ടർ ഫാൾസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2024, 11:44 pm IST
FacebookTwitterWhatsAppTelegram

പ്രകൃതിയിലെ കാഴ്ചകൾ എന്നും നമ്മെ ആശ്ചര്യപ്പെടുന്നതാണ്. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഇന്നും പ്രപഞ്ചത്തിൽ അവശേഷിക്കുന്നു. പഞ്ചഭൂതങ്ങളാൽ നിലകൊള്ളുന്നതാണ് പ്രപഞ്ചം. ഇതിൽ പ്രധാനാണ് ജലവും അഗ്നിയും. ആളിക്കത്തുന്ന ഏത് തീയും അണയ്‌ക്കാൻ ശക്തിയുള്ളതാണ് ജലം. എന്നാൽ വെളളത്തിൽ പോലും ആളിക്കത്തുന്ന തീനാളങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ന്യൂയോർക്കിലെ ചെസ്‌നട്ട് ഉദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന എറ്റേണൽ ഫ്‌ളെയിം ഓഫ് വാട്ടർ ഫാൾസ് എന്ന അറിയപ്പെടുന്ന വെള്ളച്ചാട്ടമാണത്. വെള്ളച്ചാട്ടത്തിൽ ഒരു നിത്യജ്വാല കാണപ്പെട്ടതിനാലാണ് ഇതിനെ എറ്റേണൽ ഫ്‌ളെയിം ഓഫ് വാട്ടർ ഫാൾസ് എന്ന് വിളിക്കുന്നത്. വെളളച്ചാട്ടത്തിൽ എങ്ങനെ തീ എന്നായിരിക്കും. അതെ! വെള്ളച്ചാട്ടത്തിൽ ജ്വലിച്ചു നിൽക്കുന്ന തീനാളനാളമാണ് ചെസ്‌നട്ട് ഉദ്യാനത്തിലെ പ്രധാന ആകർഷണം.

വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന പാറക്കെട്ടിനുള്ളിൽ ഈ തീ നാളം ജ്വലിച്ചു നിൽക്കുന്നത് വിസ്മയക്കാഴ്ചകളിലൊന്നാണ്. സമാനതകളില്ലാത്ത ഈ പ്രതിഭാസത്തെ ചുറ്റിപ്പറ്റി ഒട്ടേറെ വിശ്വാസങ്ങളും നിലനിൽക്കുന്നു. ഈ തീനാളം കത്തുന്നത് അവസാനിച്ചാൽ അന്ന് ലോകാവസാനമായിരിക്കുമെന്നും പ്രദേശത്തെ ജനങ്ങൾ വിശ്വസിക്കുന്നു.

എന്നാൽ ശാസ്ത്രലോകം ഇതിന് മറ്റൊരു ഉത്തരമാണ് നൽകിയിരിക്കുന്നത്. വെള്ളച്ചാട്ടത്തിലെ പാറകൾക്കുള്ളിലുള്ള ഈഥെയ്ൻ, പ്രൊപ്പെയ്ൻ തുടങ്ങിയ വാതകങ്ങളും കത്താൻ സഹായിക്കുന്ന വാതകങ്ങളുടെയും രാസപ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് പ്രത്യേക ഭാഗത്തായി തീ ജ്വാല ഉണ്ടാകുന്നതെന്നാണ് ഗവേഷക സമൂഹത്തിന്റെ നിരീക്ഷണം.

Tags: science
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies