'ജയ് ഗണേഷ് എനിക്ക് വെറുമൊരു സിനിമയാകില്ല'; ദിവ്യാംഗർക്ക് വീൽചെയറുകൾ വിതരണം ചെയ്തതിന്റെ സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ജയ് ഗണേഷ് എനിക്ക് വെറുമൊരു സിനിമയാകില്ല’; ദിവ്യാംഗർക്ക് വീൽചെയറുകൾ വിതരണം ചെയ്തതിന്റെ സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 11:21 am IST
FacebookTwitterWhatsAppTelegram

മലയാളികളുടെ പ്രിയ നടൻ ഉണ്ണി മുകുന്ദൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ജയ്?ഗണേഷ് ടീം ചേർന്ന് ദിവ്യാംഗരായ 100 പേർക്ക് വീൽചെയറുകൾ വിതരണം ചെയ്തത്. ഇതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടൻ.

‘എന്റെ ഹൃദയത്തെ സ്പർശിച്ച സിനിമയുടെ ഭാഗമായി ഇതെങ്കിലും അവർക്ക് വേണ്ടി ചെയ്യാൻ സാധിച്ചുവെന്നതിൽ അതിയായ സന്തോഷമുണ്ട്. യുഎംഎഫിനും എൽവിഎമ്മിനും വേണ്ടി ഉണ്ണി മുകുന്ദൻ ചാരിറ്റി ഫൗണ്ടേഷനിലൂടെയായിരുന്നു 100 വീൽചെയറുകൾ വിതരണം ചെയ്തത്. എന്റെ അച്ഛൻ, സഹപ്രവർത്തക മഹിമ നമ്പ്യാർ, മാദ്ധ്യമപ്രവർത്തകർ, ആരാധകർ, വിസാറ്റ് കോളേജ് വിദ്യാർത്ഥികൾ, കോളേജ് അധികൃതർ എന്നിവർ നൽകിയ പിന്തുണയ്‌ക്കും ഞാൻ നന്ദി അറിയിക്കുന്നു. വരാനിരിക്കുന്ന പലകാര്യങ്ങളുടെയും തുടക്കമാണിത്. ജയ് ഗണേഷ് എനിക്ക് കേവലമൊരു സിനിമ മാത്രമാകില്ല.’

 

View this post on Instagram

 

A post shared by Unni Mukundan (@iamunnimukundan)

പൊതുപരിപാടികളിലും ചടങ്ങുകളിലും ‘ഫ്രീഡം ഓൺ വീൽസ്’ ടീം അംഗങ്ങൾക്ക് കൂടുതൽ അവസരം നൽകണമെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. അവർ അസാമാന്യ പ്രതിഭകളാണെന്നും അവരുടെ പ്രകടനം തന്നെ വല്ലാതെ അതിശയിപ്പിച്ചെന്നും ഉണ്ണി മുകുന്ദൻ പോസ്റ്റിൽ പങ്കുവച്ചിരുന്നു. കൂടുതൽ വിശദാംശങ്ങൾക്കായി ഫ്രീഡം ഓൺ വീൽസിനെ ബന്ധപ്പെടേണ്ട വിവരങ്ങളും താരം പങ്കുവച്ചു.

രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ജയ് ഗണേഷിൽ ദിവ്യാംഗനായാണ് ഉണ്ണിമുകുന്ദൻ എത്തുന്നത്. ഏപ്രിൽ 11നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ഉണ്ണി മുകുന്ദൻ ഫിലിംസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് വച്ച് നടന്ന ട്രെയിലർ ലോഞ്ചിൽ സിനിമയുടെ അണിയപ്രവർത്തകർക്കൊപ്പം മുഖ്യതിഥികളായി എത്തിയത് ദിവ്യാംഗരായിരുന്നു. തന്റെ ജീവിതത്തെ മാറ്റിമറിച്ച കഥാപാത്രമാണ് ജയ് ഗണേഷിൽ അവതരിപ്പിച്ചതെന്നായിരുന്നു ഉണ്ണി പറഞ്ഞത്. ജയ്ഗണേഷിന്റെ വിജയാഘോഷത്തിന്റെ വേദിയിൽ ദിവ്യാംഗർ ഉണ്ടാകുമെന്നും ഉണ്ണി അന്ന് ഉറപ്പ് നൽകിയിരുന്നു.

 

 

Tags: SUBUNNI MUKUNTHAN
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies