ഭൗമസൂചിക പദവി സ്വന്തമാക്കി മഹാരാഷ്ട്രയുടെ സ്വന്തം സിത്താറും തൻപുരയും
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭൗമസൂചിക പദവി സ്വന്തമാക്കി മഹാരാഷ്‌ട്രയുടെ സ്വന്തം സിത്താറും തൻപുരയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 01:33 pm IST
Facebook
Twitter
WhatsAppTelegram

മഹാരാഷ്‌ട്രയിലെ സാംഗ്ലി ജില്ലയിലെ ചെറിയ പട്ടണമായ മിറാജിലെ സിത്താറുകളും തൻപുരകളും സംഗീതോപകരണങ്ങൾ നിർമ്മിക്കുന്നതിൽ കരകൗശലത്തിന് പേരുകേട്ടതാണ്. ഭൗമസൂചിക പദവി സ്വന്തമാക്കിയിരിക്കുകയാണ് മഹാരാഷ്‌ട്രയുടെ സിത്താറും തൻപുരയും.

300 വർഷത്തെ പാരമ്പര്യമാണ് ഇവയ്‌ക്കുള്ളത്. ഏഴ് തലമുറയിലെ കരകൗശല വിദ​ഗ്ധർ ഇവയുടെ പ്രാധാന്യം അറിഞ്ഞ് നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെടുന്നു. ശാസ്ത്രീയ സം​ഗീത മേഖലയിലും ചല‌ച്ചിത്ര മേഖലയിലും ഏറെ ആവശ്യക്കാരാണ് ഇതിനുള്ളത്. ദ മിറാജ് മ്യൂസിക്കൽ ഇൻസ്ട്രമെന്റസ് ക്ലസ്റ്ററാണ് സിതാർ, തൻപുരാ ഉപകരണങ്ങൾ നിർമ്മിക്കുന്ന കരകൗശല വിദ​ഗ്ധരുടെ സംഘത്തെ നിയന്ത്രിക്കുന്നത്. ഏകദേശം 450-ഓളം പേരാണ് ക്ലസ്റ്ററിൽ ഉൾപ്പെട്ടിട്ടുള്ളത്.

ആവശ്യക്കാരേറെയാണെങ്കിലും നിർമ്മാണ സാമ​ഗ്രികളുടെ പര്യാപ്ത മൂലം പലപ്പോഴും ആവശ്യത്തിന് ഉ‌പകരണങ്ങൾ നിർമ്മിക്കാൻ സാധിക്കുന്നില്ലെന്ന് കരകൗശല വി​ദ​ഗ്ധർ പറയുന്നു. സിത്താറുകളും തൻപുരകളും നിർമ്മിക്കാനുള്ള തടി കർണാടകയിലെ വനങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. പ്രതിമാസം 60 മുതൽ 70 വരെ സിത്താറുകളും 100 വരെ തൻപുരകളുമാണ് നിർമ്മിക്കുന്നത്.

Tags: GI TAGSitarsTanpuras
Share
Tweet
SendShare

More News from this section

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

114 റഫാല്‍ ഇന്ത്യയില്‍ തന്നെ; ആയുധങ്ങളും ഇന്ത്യന്‍, നിര്‍മ്മാണവും ഇന്ത്യയില്‍: വന്‍ പ്രതിരോധ പദ്ധതിയുമായി രാജ്യം

‘ധൈര്യത്തിന് അഭിനന്ദനം’; പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി മോദിയുടെ ഫോണ്‍ സംഭാഷണം

Latest News

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies