വാങ്കഡെയിൽ മുംബൈ മിന്നൽപ്പിണർ; ആഞ്ഞടിച്ച് ഡേവിഡ്- റൊമാരിയോ സഖ്യം; ഡൽഹിക്ക് മുന്നിൽ റൺമല
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വാങ്കഡെയിൽ മുംബൈ മിന്നൽപ്പിണർ; ആഞ്ഞടിച്ച് ഡേവിഡ്- റൊമാരിയോ സഖ്യം; ഡൽഹിക്ക് മുന്നിൽ റൺമല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 05:31 pm IST
FacebookTwitterWhatsAppTelegram

സീസണിലെ ആദ്യ വിജയത്തിന് ഹോം​ഗ്രൗണ്ടിലിറങ്ങിയ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. രോഹിത്തും ഇഷാൻ കിഷനും നൽകിയ വിസ്ഫോടന തുടക്കം അവസാന ഓവറുകളിൽ ടിം ഡേവിഡ് ഏറ്റെടുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് ഡൽഹിക്ക് മുന്നിൽ ഉയർത്തിയത്.

ഏഴോവറിൽ 80 റൺസ് ചേർത്താണ് രോഹിത്-കിഷൻ സഖ്യം ഡൽഹിയെ പഞ്ഞിക്കിട്ടത്. രോഹിത് അർദ്ധ സെഞ്ച്വറിക്ക് ഒരു റൺസ് അകലെ വീണപ്പോൾ കിഷൻ 42 റൺസെടുത്ത് പുറത്തായി. രോഹിത് 27 പന്തിലാണ് 49 റൺസ് നേടിയത്. കിഷൻ 23 പന്തിൽ 2 സിക്സും നാലു ഫോറുമടക്കമാണ് 42 റൺസ് നേടിയത്.

സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ സൂര്യകുമാർ യാദവ് ഡക്കായി. പിന്നാലെയെത്തിയ ക്യാപ്റ്റൻ ഹാർ​ദിക് പാണ്ഡ്യക്ക് വേ​ഗത്തിൽ റണ്ണുയർത്താനായില്ല. 33 പന്തിൽ 39 റൺസെടുത്ത മുംബൈ നായകനെ നോർക്യ പുറത്താക്കി. ആറു റൺസെടുത്ത തിലക് വർമ്മയും നിരാശപ്പെടുത്തി. പിന്നീട് ക്രീസിലെത്തിയ ടിം ഡേവിഡാണ് മുംബൈ ഇന്നിം​ഗ്സിന് കരുത്ത് പകർന്നത്.

ഹാർദിക് പുറത്തായ ശേഷമിറങ്ങിയ വിൻഡീസ് താരം റൊമാരിയോ ഷെപ്പേർഡ് പടുകൂറ്റൻ സിക്സറുകളുമായി 10 പന്തിൽ 39 റൺസടിച്ച് മുംബൈ സ്കോർ 230 കടത്തി. അക്സർ പട്ടേൽ ആൻ്റിച്ച് നോർക്യ എന്നിവർ രണ്ടുവീതം വിക്കറ്റ് നേടി. ഖലീൽ അഹമ്മദിന് ഒരു വിക്കറ്റ് ലഭിച്ചു. ഇഷാന്ത് ശർമ്മയും ജെ റിച്ചാർഡ്സനും തല്ലുവാങ്ങി.

Tags: delhi capitalsmumbai indiansipl2024
ShareTweetSendShare

More News from this section

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

Latest News

ആർട്ടിക്കിൾ 370 തുടച്ചു നീക്കിയിട്ട് ഏഴ് വർഷം; കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

ആറന്മുള എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അബിൻ വർക്കിക്ക് പരിക്ക്; കാറിലേക്ക് മറ്റൊരു വാഹനം വന്നിടിച്ചതെന്ന് ദൃക്‌സാക്ഷികൾ

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം

അയോദ്ധ്യ രാമക്ഷേത്രം ദേശീയ സ്മാരകം; ‘മതം നോക്കിയല്ല, രാഷ്‌ട്രവിരുദ്ധത നോക്കിയാണ് നിലപാട്’ ‘ഭാരതത്തിൽ ജനിച്ചവരെല്ലാം ഭാരതീയർ’; അയോദ്ധ്യ പ്രക്ഷോഭത്തെക്കുറിച്ച് കെ.പി. രാധാകൃഷ്ണൻ

കെ.എം. ഷാജി മദനിയായി പെരുമാറാതെ മന്ത്രിയായി പ്രവർത്തിക്കണം. മതമല്ല, ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളുമാണ് പാലിക്കപ്പെടേണ്ടത്, ചട്ടം പാലിച്ച ഡോ. ചിത്രയ്‌ക്കെതിരായ നടപടി പ്രതിഷേധാർഹം; എസ്. സുരേഷ്

കേരള സർവകലാശാലയുടെ ഓഗസ്റ്റ് 5-ലെ എല്ലാ പരീക്ഷകളും മാറ്റിവച്ചു; പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല

മഴ നനഞ്ഞൊരു ഫോട്ടോ ഷൂട്ട്: സൗന്ദര്യത്തിനൊപ്പം ആരോഗ്യവും കാത്തുസൂക്ഷിക്കാം

‘യാത്ര സൗജന്യമല്ല, അവകാശം’; സി.പി. ജോണിന്റെ വിവാദ പരാമർശം തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ, ‘ചികിത്സയും യാത്രയും ജനങ്ങളുടെ അവകാശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies