സ്റ്റബ്‌സിന്റെ പോരാട്ടം വിഫലം; ഒടുവിൽ ജയിച്ച് മുംബൈ; പന്തെറിയാതെ ക്യാപ്റ്റൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്റ്റബ്‌സിന്റെ പോരാട്ടം വിഫലം; ഒടുവിൽ ജയിച്ച് മുംബൈ; പന്തെറിയാതെ ക്യാപ്റ്റൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 07:41 pm IST
FacebookTwitterWhatsAppTelegram

അത്യന്തം ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് അവസാന ചിരി. ഡൽഹിക്കായി അവസാനം വരെ പോരാട്ടം നയിച്ച ട്രിസ്റ്റൺ സ്റ്റബ്‌സ് തോൽവി ഭാരം കുറച്ചത്. ഡൽഹിയെ ആദ്യഘട്ടത്തിൽ തോളേറ്റിയ പൃഥ്വി ഷായുടെ പ്രകടനം മത്സരത്തിൽ നിർണായകമായി. 18-ാം ഓവറിലെ ബുമ്രയുടെ പ്രകടനവും അവസാന ഓവറിലെ കോട്ട്‌സീയുടെ പ്രകടനവുമാണ് കളി മുംബൈയ്‌ക്ക് അനുകൂലമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് നേടിയത്. 29 റൺസിനായിരുന്നു തോൽവി. 71 റൺസെടുത്ത ട്രിസ്റ്റൺ സ്റ്റബ്സാണ് ഡൽഹിയുടെ ടോപ് സ്‌കോറർ.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് ഓപ്പൺമാരായ പൃഥ്വി ഷായും ഡേവിഡ് വാർണറും മികച്ച തുടക്കമാണ് നൽകിയത്. 3.4 ഓവറിൽ ഡേവിഡ് വാർണറുടെ വിക്കറ്റാണ് ഡൽഹിക്ക് ആദ്യം നഷ്ടമാകുന്നത്. 10 റൺസെടുത്ത താരത്തെ റൊമാരിയോ ഷെപ്പേർഡാണ് കൂടാരം കയറ്റിയത്. വൺഡൗണായി ക്രീസിലെത്തിയ അഭിഷേക് പോറലും പൃഥ്വി ഷായും ക്രീസിലൊരുമിച്ചപ്പോഴാണ് റണ്ണാഴുകാൻ തുടങ്ങിയത്. ടീം സ്‌കോർ 110-ൽ നിൽക്കുമ്പോഴാണ് അപകടകരമായ ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 66 റൺസെടുത്ത ഷായെ മടക്കി ജസ്പ്രീത് ബുമ്രയാണ് മുംബൈക്ക് ബ്രേക്ക് ത്രൂ നൽകിയത്. ട്രിസ്റ്റൺ സ്റ്റബ്സുമായി ചേർന്ന് മികച്ച പ്രകടനം കാഴ്ച വച്ച അഭിഷേക് പോറലിനെ(41) മടക്കി ബുമ്ര വീണ്ടും ഡൽഹിക്ക് പ്രഹരം നൽകി. 34 റൺസാണ് സ്റ്റബ്‌സ്- പോറൽ കൂട്ടുകെട്ടിൽ പിറന്നത്. നായകൻ ഋഷഭ് പന്ത്(1) പെട്ടെന്ന് മടങ്ങിയത് ഡൽഹിയെ ഞെട്ടിച്ചു. അക്‌സർ പട്ടേൽ(8), കുമാർ കുഷ്ഗാര(0), ജെ റിച്ചാർഡ്‌സൺ(0) എന്നിവർക്ക് റൺസ് കണ്ടെത്താനായില്ല.

മുംബൈക്ക് വേണ്ടി ജെറാൾഡ് കോട്‌സീ നാല് വിക്കറ്റ് വീഴ്‌ത്തി. ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റുകൾ നേടിയപ്പോൾ റൊമാരിയോ ഷെപ്പേർഡ് ഒരു വിക്കറ്റും വീഴ്‌ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് നേടിയിരുന്നു.

 

Tags: delhi capitalsmumbai indiansJasprit Bumrahtristan stubbs
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies