പൻവേൽ രസായനി പൊലീസ് ഇടപെട്ടു; ആലപ്പുഴയിൽ നിന്ന് കാണാതായ മലയാളി തിരിച്ച് നാട്ടിലേക്ക്..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

പൻവേൽ രസായനി പൊലീസ് ഇടപെട്ടു; ആലപ്പുഴയിൽ നിന്ന് കാണാതായ മലയാളി തിരിച്ച് നാട്ടിലേക്ക്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 10:50 pm IST
FacebookTwitterWhatsAppTelegram

താനെ: ആലപ്പുഴയിൽ നിന്നും കാണാതായ മലയാളിയെ പൻവേൽ രസായനിയിൽ നിന്നും കണ്ടെത്തി. കഴിഞ്ഞ മാർച്ച് 25ന് കാണാതായ വിനോദ് ശങ്കറിനെ (41)യാണ് പൻ വേൽ രസായനിയിൽ നിന്നും ഇന്നലെ രാത്രി കണ്ടെത്തിയത്. നാലു ദിവസം മുമ്പ് താനെ വാഗ്ലെ എസ്റ്റേറ്റ്‌ലും പരിസര പ്രദേശങ്ങളിലും കണ്ടതായി വിവരം ലഭിച്ചിരുന്നു. ഇതറിഞ്ഞ വിനോദ് ശങ്കറിന്റെ ബന്ധുക്കൾ ഇന്നലെ ആലപ്പുഴയിൽ നിന്നും എത്തി. താനെയിലെ
സാമൂഹ്യ സംസ്‌ക്കാരിക പ്രവർത്തകരായ കെപി സുരേന്ദ്രനും ഭാര്യ പ്രമീള സുരേന്ദ്രന്റെയും ഇടപെടലാണ് വിനോദിനെ കണ്ടെത്താൻ സഹായിച്ചത്.

ചെറിയ മാനസിക പ്രശ്‌നമുള്ള വിനോദ് ശങ്കർ ആലപ്പുഴയിലെ വീട്ടിൽ നിന്നും മാർച്ച് 25ന് ഒന്നും പറയാതെ ഇറങ്ങിപോകുകയായിരുന്നു. രസായനിയിൽ വച്ച് ബാല മുരളി എന്ന മലയാളിയാണ് ഇന്നലെ രാത്രി 8 മണിക്ക് വിനോദ് ശങ്കറിനെ റോഡരികിൽ കാണുന്നതും വിനോദിന്റെ കയ്യിൽ നിന്നും നമ്പർ കൈക്കലാക്കി ബന്ധുക്കളെ അറിയിക്കുന്നതും. തുടർന്ന് രസായനി പൊലീസ് സ്റ്റേഷനിൽ വിനോദിനെ ഏൽപ്പിക്കുകയായിരുന്നു. നടപടി ക്രമങ്ങൾക്ക് ശേഷം വിനോദ് ശങ്കറിനെ ബന്ധുക്കൾക്ക് വിട്ട് നൽകി. വിവരമറിഞ്ഞ് രസായനി നിവാസിയായ അംച്ചി മുംബൈ മനോജും പൊലിസ് സ്റ്റേഷനിൽ എത്തിയത് ബന്ധുക്കൾക്ക് സഹായകരമായി.

കിസാൻ നഗർ അയ്യപ്പ പൂജാസമതി പ്രസിഡന്റും വാഗ്‌ളെ എസ്റ്റേറ്റ് മലയാളി സമാജം കൺവീനറുമാണ് കെ. പി.സുരേന്ദ്രൻ. വാഗ്‌ളെ എസ്റ്റേറ്റ് മലയാളി അസോസിയേഷൻ ജോയിൻ സെക്രട്ടറി ആയ പ്രമീള സുരേന്ദ്രൻ മലയാള മിഷൻ ടീച്ചർ കൂടിയാണ്. കൂടാതെ എസ് എൻ എം എസ്, എസ് എൻ ഡി പി സംഘടനകളിലും പ്രവർത്തിച്ചു വരുന്നു.

Tags: Alappuzhamissing caseSUB
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണമോഷണക്കേസ്; സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാ സമാജം

മുൻ ഭാര്യ അഫ്ഗാൻ വംശജ; സുബൈർ അൻസാരിയിൽ ഭീകരവാദ ആശയങ്ങൾ കുത്തിവെച്ചത് ഇവർ; ‘ലോൺ വുൾഫ്” ഭീകരാക്രമണം; അന്വേഷണം സുപ്രധാന വഴിത്തിരിവിൽ

യുവതിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമം; മൂന്നുപേരെ വെടിവച്ച് മലയാളി; വെടിയേറ്റ അക്ബ‌ർ അബ്ദുൾ ഷെയ്ഖ് മരിച്ചു

താനെ നായർ വെൽഫെയർ അസോസിയേഷനിൽ മന്നംജയന്തി ആഘോഷം  നടന്നു

മഹാരാഷ്‌ട്രയുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗളിന്റെ പങ്ക് വളരെ വലുത്:മന്ത്രി മംഗൽ പ്രഭാത് ലോഡാ

ഓടുന്ന ട്രെയിനിൽ നിന്ന് വീണു, യുവതികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies