യുവനടൻ സുജിത് രാജ് കൊച്ചുകുഞ്ഞ് വാഹനാപകടത്തിൽ മരിച്ചു
Sunday, August 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

യുവനടൻ സുജിത് രാജ് കൊച്ചുകുഞ്ഞ് വാഹനാപകടത്തിൽ മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 04:04 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: യുവനടൻ സുജിത് രാജ് കൊച്ചുകുഞ്ഞ്(32) വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞ 26ന് ആലുവ-പറവൂർ റോഡിലുള്ള സെറ്റിൽമെന്റ് സ്‌കൂളിന് മുന്നിൽ വച്ചാണ് സുജിത്തിന് അപകടം സംഭവിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിൽ നടക്കും.

യുവതാരങ്ങൾ അണിനിരന്ന കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സുജിത് രാജ് അഭിനയ രംഗത്തെത്തിയത്. ചിത്രത്തിൽ സുജിത് ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. രംഗീല, മാരത്തോൺ എന്നീ ചിത്രങ്ങളിലും സുജിത് അഭിനയിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ ഭരതനാട്യം, കർണാടക സംഗീതം എന്നീ മേഖലയിലും സുജിത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

നടി സുരഭി സന്തോഷ് ഉൾപ്പെടെയുളള താരങ്ങൾ സുജിത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. സുജിത്തിന്റെ കഴിവുകൾ ലോകം അംഗീകരിക്കുന്നത് കാണാൻ താൻ ഏറെ ആഗ്രഹിച്ചിരുന്നെന്ന് സുരഭി ഇൻസ്റ്റഗ്രാമിൽ പറഞ്ഞു. പകരം വയ്‌ക്കാനില്ലാത്ത ശൂന്യത അവശേഷിപ്പിച്ചാണ് സുജിത് മടങ്ങുന്നതെന്നും താരം കൂട്ടിച്ചേർത്തു.

 

Tags: ACTOR SUJITH RAJ KOCHUMON
Share
Tweet
SendShare

More News from this section

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

Latest News

ചിന്തകളും പരിശ്രമങ്ങളും തലമുറകളെ പ്രചോദിപ്പിച്ച വ്യക്തി; അടല്‍ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാര്‍ഷികം; ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

‘ജനങ്ങൾ ഒരിക്കലും മാപ്പ് നൽകില്ല’; വന്ദേമാതരം പാതിവഴിയിൽ നിർത്താൻ ആവശ്യപ്പെട്ട സോണിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ

ഫുട്‌ബോളിന് പിന്നാലെ ക്രിക്കറ്റിലും സ്‌പെയിന്റെ കുതിപ്പ്; ഓസ്ട്രേലിയയുടെ റെക്കോര്‍ഡ് തകര്‍ത്തു

ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രജയം; കങ്കാരുക്കളെ ഒന്‍പത് വിക്കറ്റിന് വീഴ്‌ത്തി ബംഗ്ലാദേശ്

നിശബ്ദനായിരിക്കുന്നു, പക്ഷേ നിശബ്ദനല്ല’; രണ്ട് മാസത്തെ മൗനത്തെക്കുറിച്ചുള്ള വിമർശനത്തിന് മറുപടിയുമായി സിദ്ധരാമയ്യ, ‘ഇപ്പോൾ ഞാൻ വെറും എംഎൽഎ’ എന്നും പ്രതികരണം

ഗുഡ്ക നിരോധനം അടയ്‌ക്ക വിപണിയെ ബാധിച്ചു; കർണാടകയിൽ ഗുഡ്ക നിരോധനം പിൻവലിക്കാൻ സർക്കാർ തീരുമാനം; ഉത്തരവ് പ്രാബല്യത്തിൽ വന്ന് രണ്ട് ദിവസത്തിനകം തിരിച്ചു പോക്ക്

ഗാന്ധിജിയോടുള്ള ആദരവ്; 2027 ഏകദിന ലോകകപ്പിന് ഗാന്ധിജയന്തിയില്‍ തുടക്കമിടാന്‍ ഐസിസി

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ തോക്ക് പൊട്ടി; എയർ ഇന്ത്യ യാത്രക്കാരന്റെ പിസ്റ്റളിൽ നിന്ന് വെടിയേറ്റ് രണ്ട് ജീവനക്കാർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies