ഇത് തികച്ചും ദൈവീകമായ അനുഭവം; അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇത് തികച്ചും ദൈവീകമായ അനുഭവം; അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 10:35 am IST
Facebook
Twitter
WhatsAppTelegram

അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും. ഇരുവരും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ എന്ന ചിത്രത്തിന്റെ പ്രമോഷനായാണ് അക്ഷയ് കുമാറും ടൈഗർ ഷ്റോഫും യുഎഇയിൽ എത്തിയത്. ഇതിനിടെയാണ് ഇരുവരും ദർശനത്തിനായി ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് താരങ്ങൾ ക്ഷേത്ര ദർശനത്തിനെത്തിയത്. ഇരുവരും കൈകോർത്ത് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതും പ്രാർത്ഥന നടത്തുന്നതും ക്ഷേത്ര പൂജാരിയുടെ പാദങ്ങളിൽ തൊട്ട് താരങ്ങൾ അനുഗ്രഹം തേടുന്നതും വീഡിയോയിൽ കാണാം. പുരോഹിതരുമായി സംസാരിച്ച് ക്ഷേത്ര പ്രദക്ഷിണവും നടത്തിയ ശേഷമാണ്

‘അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രം സന്ദർശിക്കാൻ അവസരം ലഭിച്ചു, ഇത് തികച്ചും ദൈവീകമായ അനുഭവമായിരുന്നു.’ എന്ന കുറിപ്പോടെയാണ് താരങ്ങൾ വീഡിയോ പങ്കുവച്ചത്. ഒപ്പം നവരാത്രി, ഗുഡി പദ്വ, ഉഗാദി ആശംസകൾ അറിയിക്കുകയും ചെയ്തു.

അക്ഷയ് കുമാറും ടൈഗർ ഷ്റോഫും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. പൃഥ്വിരാജ് ആണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ മലയാളിയായ കബീർ എന്ന കൊടുംഭീകരന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഇയാളെ പിടികൂടാനെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ വേഷത്തിലാണ് അക്ഷയ് കുമാറും ടൈഗർ ഷ്റോഫും എത്തുന്നത്.

നീണ്ട ഇടവേളക്ക് ശേഷമാണ് പൃഥ്വിരാജ് ബോളിവുഡിൽ അഭിനയിക്കുന്നത്. ചിത്രം ഇന്ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും, പിന്നീട് നാളത്തേക്ക് മാറ്റുകയായിരുന്നു. സൊനാക്ഷി സിൻഹ, മാനുഷി ചെല്ലാർ, അലായ എന്നിവരാണ് ചിത്രത്തിലെ നായികമാർ. രോണിത് റോയിയും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്.

Tags: SUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

സൗദിയിലെ സംഘർഷം: കൊച്ചിയിൽ 10 വിമാനങ്ങൾ റദ്ദാക്കി; കരിപ്പൂരിൽ മൂന്ന് സർവീസുകളും മുടങ്ങി

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies