പെട്ടെന്ന് ബാക്ക് പെയിൻ വന്നു, വലുതുകാൽ നിലത്ത് കുത്താൻ പറ്റാത്ത വേദന;ഇപ്പോൾ വാക്കർ ഉപയോ​ഗിച്ചാണ് നടക്കുന്നതെന്ന് ലക്ഷ്മി നായർ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പെട്ടെന്ന് ബാക്ക് പെയിൻ വന്നു, വലുതുകാൽ നിലത്ത് കുത്താൻ പറ്റാത്ത വേദന;ഇപ്പോൾ വാക്കർ ഉപയോ​ഗിച്ചാണ് നടക്കുന്നതെന്ന് ലക്ഷ്മി നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 11:08 pm IST
Facebook
Twitter
WhatsAppTelegram

പ്രതീക്ഷിക്കാതെ ജീവിതത്തിലെത്തിയ അസുഖത്തെക്കുറിച്ചും നിലവിലെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും തുറന്നുപറഞ്ഞ് വ്‌ലോഗർ ലക്ഷ്മി നായർ. വാക്കർ ഉപയോഗിച്ച് നടക്കേണ്ട അവസ്ഥയാണെന്നാണ് ലക്ഷ്മി പറയുന്നത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി നായർ ഇക്കാര്യങ്ങൾ പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്ഷ്മിയുടെ വീഡിയോകൾ കാണാനില്ലായിരുന്നു. എന്തുകൊണ്ടാണ് ഇടവേള എടുത്തതെന്ന് ആളുകളും അന്വേഷിച്ചു തുടങ്ങിയതോടെയാണ് അസുഖ വിവരം തുറന്നു പറഞ്ഞ് അവർ രംഗത്തെത്തിയത്.

‘സങ്കടം വരുന്ന കാര്യങ്ങളും ഇടയ്‌ക്ക് പങ്കുവക്കണമല്ലോ. കഴിഞ്ഞ ഒരാഴ്ചയായി എനിക്ക് വീഡിയോ ഇടാൻ പറ്റുന്നില്ല. അതിന് ചില കാരണങ്ങളുണ്ട്. കുറച്ച് നാളുകളായി വിശ്രമമില്ലാതെ ഞാൻ നടക്കുകയായിരുന്നു. അതിനിടയിൽ എനിക്കൊരു ബാക്ക് പെയിനും വന്നു. ആശുപത്രിയിൽ പോയി എക്‌സറെയൊക്കെ എടുത്തിട്ടും സീരിയസായി ഒന്നും കണ്ടില്ല.

മസിൽ ഇഷ്യുവായിരിക്കും ഫിസിയോ ചെയ്താൽ മതിയെന്നുമാണ് പറഞ്ഞത്. ശ്രദ്ധിക്കണമെന്നും പറഞ്ഞില്ല. അതിനാൽ, ഞാൻ സാധാരണപോലെ മുന്നോട്ട് പോയി, യാത്രകളും ചെയ്തു. ഭാരം എടുക്കരുതെന്നൊന്നും പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ വേദന ഭയങ്കരമായി കൂടി. ഞാൻ എംആർഎ എടുക്കാൻ തീരുമാനിച്ചു. എമർജൻസിയിലായിരുന്നു കയറിയത്.

ഓർത്തോ ഡോക്ടർമാർ വന്ന് പരിശോധിച്ചു. അപ്പോഴാണ് ഹെർണിയേറ്റഡ് ഡിസ്‌ക് എന്നൊരു അവസ്ഥയിലാണ് ഞാനെന്ന് മനസിലായത്. ആ സമയത്ത് വലുതുകാൽ നിലത്ത് കുത്താൻ പറ്റാത്ത വേദനയായിരുന്നു. ഇപ്പോൾ നീര് കുറയ്‌ക്കാനും വേദന മാറാനുമുള്ള മരുന്നുകളുണ്ട്. വിശ്രമമാണ് പറഞ്ഞിരിക്കുന്നത്. കാൽപാദത്തിന് നീരുണ്ടെങ്കിലും വേദന കുറവുണ്ട്. വാക്കർ ഉപയോഗിച്ചാണ് നടക്കുന്നത്.’- ലക്ഷ്മി നായർ പറഞ്ഞു.

 

Tags: SUBLakshmi nAIR
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

സൗദിയിലെ സംഘർഷം: കൊച്ചിയിൽ 10 വിമാനങ്ങൾ റദ്ദാക്കി; കരിപ്പൂരിൽ മൂന്ന് സർവീസുകളും മുടങ്ങി

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies