ഭീകരർക്കെതിരായ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; ഹമാസ് മേധാവിയുടെ മക്കളും ചെറുമക്കളും കൊല്ലപ്പെട്ടു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരർക്കെതിരായ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; ഹമാസ് മേധാവിയുടെ മക്കളും ചെറുമക്കളും കൊല്ലപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 07:43 am IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ മക്കളും ചെറുമക്കളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. കാറിൽ സഞ്ചരിക്കുന്ന വഴി ഗാസ നഗരത്തിനടുത്ത് വച്ചാണ് ആക്രമണം. മൂന്ന് മക്കളും നാല് ചെറുമക്കളും കൊല്ലപ്പെട്ട വിവരം ഹനിയ സ്ഥിരീകരിച്ചിട്ടുണ്ട്.

ചെറിയ പെരുന്നാളിന്റെ ഭാഗമായി അൽ അക്‌സ പള്ളിയിലേക്ക് പോകുന്ന വഴിയാണ് ആക്രമണമുണ്ടായത്. ഹസീർ, ഹമ്മദ്, അമീർ എന്നീ മൂന്ന് മക്കളും മോന, അമൽ, ഹാലിദ്, റസാൻ എന്നീ ചെറുമക്കളുമാണ് കൊല്ലപ്പെട്ടത്.

ഹമാസ് സായുധ സേനയിലെ മുതിർന്ന അംഗങ്ങളാണ് ഹനിയയുടെ മക്കൾ. ഹനിയയുടെ മക്കളെ കൊലപ്പെടുത്തിയ വിവരം ഇസ്രായേൽ പുറത്ത് വിട്ടിരുന്നു. എന്നാൽ ചെറുമക്കളുടെ കാര്യത്തിൽ അറിവില്ലെന്നും ഇസ്രായേൽ അറിയിച്ചു. മക്കളുടെ മരണവിവരം പുറത്ത് വന്നതിന് പിന്നാലെ ഇസ്രായേലിനെതിരെ ഭീഷണിയുമായി ഹനിയ രംഗത്തെത്തിയിരുന്നു.

കുടുംബാംഗങ്ങളെ ഇല്ലാതാക്കി ഭയപ്പെടുത്താൻ സാധിക്കില്ലെന്നും ഹമാസ് ബന്ദികളാക്കിയ 45 ഇസ്രായേൽ പൗരന്മാരെ വിട്ട് തരണമെങ്കിൽ, ഇസ്രായേലിൽ തടങ്കലിലുള്ള എല്ലാ പാലസ്തീൻ പൗരന്മാരേയും വിട്ടയയ്‌ക്കണമെന്നും ഹനിയ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇസ്രായേലിനെ നശിപ്പിക്കുമെന്നാണ് ഇയാൾ ഭീഷണി മുഴക്കിയത്. കഴിഞ്ഞ മാസവും ഹനിയുടെ മറ്റൊരു മകൻ യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു.

Tags: Hamasismail haniya
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies