ചരിത്രത്തിലാദ്യം, 64,000 കോടി രൂപയുടെ യുദ്ധവിമാനങ്ങൾ വാങ്ങാൻ എച്ച്എഎല്ലുമായി പ്രതിരോധ മന്ത്രാലത്തിന്റെ കരാർ; 97 LCA MARK- 1A ഉടൻ സേനയുടെ ഭാ​ഗമാകും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചരിത്രത്തിലാദ്യം, 64,000 കോടി രൂപയുടെ യുദ്ധവിമാനങ്ങൾ വാങ്ങാൻ എച്ച്എഎല്ലുമായി പ്രതിരോധ മന്ത്രാലത്തിന്റെ കരാർ; 97 LCA MARK- 1A ഉടൻ സേനയുടെ ഭാ​ഗമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 02:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തദ്ദേശീയ പ്രതിരോധ ഉൽ‌പാദന ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി 65,000 കോടി രൂപയുടെ യുദ്ധവിമാനങ്ങൾ കരാർ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം. LCA MARK- 1A വിഭാ​ഗത്തിൽപ്പെട്ട 97 യുദ്ധവിമാനങ്ങൾക്കായുള്ള കരാറാണ് എച്ച്എഎല്ലിന് ലഭിച്ചത്.

ഇതോടെ തദ്ദേശീയ പ്രതിരോധ ഉപകരണങ്ങളുടെ ഏറ്റവും വലിയ കരാർ സ്വന്തമാക്കിയ സ്ഥാപനം എന്ന ബ​ഹുമതി എച്ച്എഎൽ സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്തിനകത്ത് നിർമിക്കുന്ന പ്രതിരോധ  സാമ​ഗ്രികൾക്കായി കേന്ദ്രസർക്കാർ ഇത്രയും ഉയർന്ന തുക ചെലവഴിക്കുന്നത്.

ഘട്ടം ഘട്ടമായി സേനയിൽ നിന്ന പിൻവലിക്കാൻ ഉദ്ദേശിക്കുന്ന MiG-21, MiG-23, MiG-27 എന്നിവയ്‌ക്ക് പകരമായാണ് എച്ച്എല്ലിൽ നിന്ന് യുദ്ധവിമാനങ്ങൾ വാങ്ങുന്നതെന്ന്പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.

പ്രതിരോധ മന്ത്രാലയത്തിന്റെയും വ്യോമസേനയുടെയും പൂർണ്ണ പിന്തുണയോടെയാണ് രാജ്യത്ത്  യുദ്ധവിമാനങ്ങൾ നിർമിക്കുന്നത്. പ്രതിരോധ മേഖലയെ ആത്മനിർഭരമാക്കാനും സ്വദേശീവൽക്കരണം നടപ്പാക്കാനും പ്രഥമ പരി​ഗണനയാണ് കേന്ദ്രസർക്കാർ നൽകുന്നത്. ഇത്തരം വൻകിട ഓർഡറുകൾ ലഭിക്കുന്നത് പ്രതിരോധ ഉത്പാദന മേഖലയെ ശക്തിപ്പെടുത്തുമെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിന്റെ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നേരിട്ട് തന്നെ മേൽനോട്ടം വഹിക്കുന്നുണ്ട്. തദ്ദേശീയ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും എഞ്ചിനുകളും നിർമിക്കുന്നതിനുള്ള പ്രധാന പ്രതിരോധ ഓർഡറുകൾ എച്ച്എഎല്ലാണ് കൈകാര്യം ചെയ്യുന്നത്.

ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ആദ്യ വിമാനം കൈമാറാനുളള തയ്യാറെടുപ്പിലാണ് എച്ച്എഎൽ. തേജസ് വിമാനത്തിന്റെ നൂതന പതിപ്പാണ് LCA MARK- 1A. യുദ്ധവിമാനത്തിന്റെ 65 ശതമാനത്തിൽ കൂടുതൽ ഘടകങ്ങളും തദ്ദേശീയമായി നിർമിച്ചവയാണ്. ആത്മനിർഭർ ഭാരത്, മെയ്‌ക്ക് ഇൻ ഇന്ത്യ സംരംഭങ്ങളുടെ ശക്തി പ്രകടനമാണ് LCA MARK- 1Aയെ വിലയിരുത്തുന്നത്. നിലവിൽ 200-ലധികം LCA MARK- 2 വിമാനങ്ങളും സമാനമായ അഞ്ചാം തലമുറ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റുകളും വാങ്ങുന്നതിനുള്ള കരാറുകളും എച്ച്എഎൽ സ്വന്തമാക്കിയിട്ടുണ്ട്.

 

 

 

 

 

 

Tags: HALpm modiDefense ministryLAC MARK-1A
Share
Tweet
SendShare

More News from this section

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies