5 രൂപ നാണയം വിഴുങ്ങി കുഞ്ഞ്; 15 മിനിറ്റിനുള്ളിൽ പുറത്തെടുത്ത് ഡോക്ടർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

5 രൂപ നാണയം വിഴുങ്ങി കുഞ്ഞ്; 15 മിനിറ്റിനുള്ളിൽ പുറത്തെടുത്ത് ഡോക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 04:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 5 രൂപ നാണയം വിഴുങ്ങിയ കുട്ടിയുടെ ജീവൻ രക്ഷിച്ച്‌ ഡോക്ടർ. ഡൽഹി മൂൽചന്ദ് ആശുപത്രിയിലെ ഡോക്ടർ ഋഷി രാമനാണ് അബദ്ധത്തിൽ വിഴുങ്ങിയ 5 രൂപ നാണയം പുറത്തെടുത്ത് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.

ദിവസങ്ങൾക്കു മുൻപാണ് ഉമാശങ്കർ മിശ്രയുടെ മകൻ ശുഭം മിശ്ര അബദ്ധത്തിൽ നാണയം വിഴുങ്ങിയത്. പ്രത്യേകിച്ച് അസ്വസ്ഥതയോ ലക്ഷണങ്ങളോ പ്രകടമായിരുന്നില്ല. എന്നാൽ പിന്നീട് നടത്തിയ എക്‌സ്‌റേ പരിശോധനയിൽ കുട്ടിയുടെ വയറ്റിൽ 5 രൂപ നാണയം കണ്ടെത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ ഡൽഹിയിലെ മൂൽചന്ദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഡോക്ടർ ഋഷി രാമന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ശ്രമഫലമായി വയറ്റിൽനിന്നും നാണയം പുറത്തെടുക്കാൻ സാധിച്ചു.

കുട്ടിയുടെ പിതാവ് സംഭവം വിവരിക്കുന്ന വീഡിയോ ആശുപത്രി അധികൃതർ സാമൂഹ്യ മാദ്ധ്യമത്തിൽ പങ്കുവെച്ചിരുന്നു. കുട്ടിയുമായി ആശുപത്രിയിലെത്തിയപ്പോൾ പരിഭ്രാന്തരായിരുന്നുവെന്നും എന്നാൽ 15 മിനിറ്റുകൾക്കുള്ളിൽ തന്നെ ഡോക്ടർ നാണയം നീക്കം ചെയ്തുവെന്ന് പിതാവ് പറഞ്ഞു. മകന്റെ ജീവൻ രക്ഷിച്ച ഡോക്ടറിനും മൂൽചന്ദ് ഹോസ്പിറ്റൽ അധികൃതർക്കും ഉമാശങ്കർ നന്ദി പറയുകയും ചെയ്തു.

Tags: Delhicoin
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies