ഒടുക്കത്തെ നാറ്റം, അടുക്കാൻ പറ്റില്ല; ഈ ജന്തുക്കളെ കണ്ടാൽ മൂക്കുപൊത്തേണ്ടി വരും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒടുക്കത്തെ നാറ്റം, അടുക്കാൻ പറ്റില്ല; ഈ ജന്തുക്കളെ കണ്ടാൽ മൂക്കുപൊത്തേണ്ടി വരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 04:57 pm IST
Facebook
Twitter
WhatsAppTelegram

ജന്തുക്കൾ പലവിധമാണ്. മനുഷ്യരോട് ഇണങ്ങുന്നവ, മനുഷ്യരെ ഭക്ഷിക്കുന്നവ, നല്ല ചന്തമുള്ളവ, വികൃത രൂപമുള്ളവ എന്നിങ്ങനെ വിവിധ തരം ജന്തുജാലങ്ങൾ പ്രകൃതിയിലുണ്ട്. രൂക്ഷമായ ​ഗന്ധം പുറപ്പെടുവിക്കുന്ന തരം മൃ​ഗങ്ങളാണ് മറ്റൊരു കൂട്ടർ. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഉപയോ​ഗിക്കുന്ന മാർ​ഗം കൂടിയാണിത്. അത്തരക്കാരെ പരിചയപ്പെടാം..

സ്കം​ഗ് (SKUNK)

രൂക്ഷമായ ദുർ​ഗന്ധം വമിപ്പിക്കുന്ന ജന്തുക്കളിൽ ഒന്നാമതാണ് സ്കം​ഗിന്റെ സ്ഥാനം. ശത്രുവിനെ നേരിടാൻ വാലിന് സമീപത്ത് നിന്നും ഒരുതരം ദ്രാവകം ഇവ പുറപ്പെടുവിക്കും. ഇതിൽ നിന്നാണ് ദുർ​ഗന്ധമുണ്ടാകുന്നത്. ഈ ​ഗന്ധം അന്തരീക്ഷത്തിൽ അൽപ സമയം നിലനിൽക്കുകയും ശത്രുക്കളെ അകറ്റി നിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

സ്റ്റിങ്ക് ബ​ഗ് (STINK BUG)

എന്തെങ്കിലും തരത്തിലുള്ള ആക്രമണ ഭീഷണി നേരിടുന്നുവെന്ന് തോന്നിയാൽ ഇവ ​ദുർ​ഗന്ധം വമിപ്പിക്കും. ഇരതേടി വരുന്നവരിൽ നിന്നും രക്ഷപ്പെടാൻ ഇത് സഹായിക്കുന്നു.

ഹണി ബാഡ്ജർ (HONEY BADGER)

കാണാൻ കുഞ്ഞനാണെങ്കിലും ഒന്നിനോടും യാതൊരു പേടിയുമില്ലാത്ത ജന്തുവാണിത്. ഇവയേക്കാൾ രണ്ടിരട്ടി വലിപ്പമുള്ള പാമ്പുകളുമായി അനായാസം പോരടിക്കുന്നതും കാണാം.

സ്രൈപ്പ്ഡ് പോൾ കാറ്റ് (STRIPED POLCAT)

ആഫ്രിക്കൻ സ്കം​ഗാണിത്. ആക്രമണ ഭീഷണി നേരിടുമ്പോൾ മലദ്വാരത്തിന് സമീപമുള്ള ​ഗ്രന്ഥികളിൽ നിന്നും ദ്രാവകം പുറപ്പെടുവിക്കും. ഇതിന്റെ ഗന്ധം ശത്രുക്കളെ തുരത്തുന്നതാണ്.

ടാസ്മാനിയൻ ഡെവിൽ (TASMANIAN DEVIL)

ഉത്കണ്ഠയോ സമ്മർദ്ദമോ ആകാംക്ഷയോ തോന്നുമ്പോൾ ശരീരത്തിൽ നിന്നും ദുർ​ഗന്ധം പുറത്തേക്ക് വരുന്ന ജീവിവർ​ഗമാണിത്.

കഴുകൻ (VULTURE)

മണത്തറിയാനുള്ള സവിശേഷതയുള്ള പക്ഷിയാണ് കഴുകന്മാർ. ഈ കഴിവുുയോ​ഗിച്ച് ഇവർ മൃതദേഹങ്ങൾ കണ്ടെത്തുകയും ഭക്ഷണമാക്കുകയും ചെയ്യാറുണ്ട്. ഒപ്പം ശരീരത്തിൽ നിന്നും അവശ്യഘട്ടങ്ങളിൽ ദുർ​ഗന്ധം പുറപ്പെടുവിക്കാനും ഇവയ്‌ക്കറിയാം.

ഫെറെറ്റ്സ്, ടർക്കി വൾച്ചർ, ഹോ​ഗ്-നോസ്ഡ് സ്കം​ഗ്, സീ കുക്കുംബർ എന്നിവയ്‌ക്കും രൂക്ഷമായ ദുർ​ഗന്ധമുണ്ട്.

Tags: animalsmelly animal
Share
Tweet
SendShare

More News from this section

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies