രോഹിത് ശർമ്മ വിരമിക്കുന്നോ?; അഭ്യൂഹങ്ങളിൽ മനസ് തുറന്ന് താരം
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രോഹിത് ശർമ്മ വിരമിക്കുന്നോ?; അഭ്യൂഹങ്ങളിൽ മനസ് തുറന്ന് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 10:47 pm IST
FacebookTwitterWhatsAppTelegram

ക്രിക്കറ്റിലെ തന്റെ ഭാവിയെ കുറിച്ച് മനസ് തുറന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ടി20 ലോകകപ്പിന് ശേഷം താരം വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് മനസ്തുറക്കൽ. രാജ്യത്തിന് വേണ്ടി കുറച്ചുനാൾ കൂടി കളിക്കാനാണ് ആഗ്രഹമെന്നും വിരമിക്കലിനെ പറ്റി ചിന്തിക്കുന്നില്ലെന്നും രോഹിത് പറഞ്ഞു. സ്റ്റാർ സ്‌പോർട്‌സിന്റെ ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ് എന്ന ഷോയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

വിരമിക്കലിനെ കുറിച്ച് ഞാനിതുവരെയും ആലോചിച്ചിട്ടില്ല. പക്ഷേ എന്റെ ജീവിതം എന്നെ എവിടെയെത്തിക്കുമെന്ന് എനിക്കറിയില്ല. ഇപ്പോഴും മികച്ച പ്രകടനം കാഴ്ച വയക്കാൻ സാധിക്കുന്നതിനാൽ കരിയറിൽ നിന്ന് ഉടൻ വിരമിക്കേണ്ടി വരുമെന്ന് കരുതുന്നില്ല. ഇന്ത്യക്കായി ലോകകിരീടം നേടണമെന്നാണ് എന്റെ ആഗ്രഹം. ടി20 ലോകകപ്പും 2025-ലെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇന്ത്യ കിരീടം നേടണമെന്നാണ് ആഗ്രഹം.

‘എന്നെ സംബന്ധിച്ചിടത്തോളം 50 ഓവർ ലോകകപ്പാണ് യഥാർത്ഥ ലോകകപ്പ്. ആ ലോകകപ്പ് കണ്ടാണ് ഞാൻ ഉൾപ്പെടെയുള്ള താരങ്ങൾ വളർന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ വിജയം നേടാനാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ കിരീടം നേടാനായില്ല.

സെമി ഫൈനൽ ജയിച്ചപ്പോൾ ഞാൻ കരുതിയത് ഇനി ഒരു സ്റ്റെപ്പ് കൂടി മതിയെന്നാണ്. ചില കാര്യങ്ങൾ നമ്മൾ ഉദ്ദേശിച്ച പോലെയല്ല വന്നത്. മികച്ച പ്രകടനമാണ് ഞങ്ങൾ കാഴ്ചവയക്കുന്നതെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ഫൈനൽ മത്സരം നടന്ന ദിനം മോശം ദിവസമാണെന്ന് ഞാൻ കരുതുന്നു. പക്ഷേ അന്ന് നമ്മൾ മോശം പ്രകടനമല്ല കാഴ്ചവച്ചത്. എങ്കിലും ഓസ്‌ട്രേലിയ ഒരൽപ്പം മെച്ചപ്പെട്ട കളിയാണ് കാഴ്ചവച്ചത്,’ രോഹിത് വ്യക്തമാക്കി.

Tags: rohit sharmaretirementworldcup
ShareTweetSendShare

More News from this section

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

Latest News

ആർട്ടിക്കിൾ 370 തുടച്ചു നീക്കിയിട്ട് ഏഴ് വർഷം; കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

ആറന്മുള എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അബിൻ വർക്കിക്ക് പരിക്ക്; കാറിലേക്ക് മറ്റൊരു വാഹനം വന്നിടിച്ചതെന്ന് ദൃക്‌സാക്ഷികൾ

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം

അയോദ്ധ്യ രാമക്ഷേത്രം ദേശീയ സ്മാരകം; ‘മതം നോക്കിയല്ല, രാഷ്‌ട്രവിരുദ്ധത നോക്കിയാണ് നിലപാട്’ ‘ഭാരതത്തിൽ ജനിച്ചവരെല്ലാം ഭാരതീയർ’; അയോദ്ധ്യ പ്രക്ഷോഭത്തെക്കുറിച്ച് കെ.പി. രാധാകൃഷ്ണൻ

കെ.എം. ഷാജി മദനിയായി പെരുമാറാതെ മന്ത്രിയായി പ്രവർത്തിക്കണം. മതമല്ല, ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളുമാണ് പാലിക്കപ്പെടേണ്ടത്, ചട്ടം പാലിച്ച ഡോ. ചിത്രയ്‌ക്കെതിരായ നടപടി പ്രതിഷേധാർഹം; എസ്. സുരേഷ്

കേരള സർവകലാശാലയുടെ ഓഗസ്റ്റ് 5-ലെ എല്ലാ പരീക്ഷകളും മാറ്റിവച്ചു; പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല

മഴ നനഞ്ഞൊരു ഫോട്ടോ ഷൂട്ട്: സൗന്ദര്യത്തിനൊപ്പം ആരോഗ്യവും കാത്തുസൂക്ഷിക്കാം

‘യാത്ര സൗജന്യമല്ല, അവകാശം’; സി.പി. ജോണിന്റെ വിവാദ പരാമർശം തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ, ‘ചികിത്സയും യാത്രയും ജനങ്ങളുടെ അവകാശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies