വന്ദേ ഭാരത് ലോക്കോ പൈലറ്റിന് ഗംഭീര യാത്രയയപ്പ് നൽകി യാത്രക്കാർ : കണ്ണീർ തൂകി , നന്ദി പറഞ്ഞ് ലോക്കോ പൈലറ്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വന്ദേ ഭാരത് ലോക്കോ പൈലറ്റിന് ഗംഭീര യാത്രയയപ്പ് നൽകി യാത്രക്കാർ : കണ്ണീർ തൂകി , നന്ദി പറഞ്ഞ് ലോക്കോ പൈലറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2024, 12:47 pm IST
FacebookTwitterWhatsAppTelegram

വന്ദേ ഭാരത് ലോക്കോ പൈലറ്റിന് സഹപ്രവർത്തകരും ,യാത്രക്കാരും നൽകിയത് ഗംഭീര യാത്രയയപ്പ് . 34 വർഷം ലോക്കോ പൈലറ്റായി സേവനമനുഷ്ഠിച്ച കിഷൻ ലാൽ അടുത്തിടെയാണ് സർവീസിൽ നിന്ന് വിരമിച്ചത് . കിഷൻലാൽ ഓടിച്ചിരുന്ന വന്ദേഭാരത് ട്രെയിൻ ചെന്നൈയിൽ നിന്ന് ബെംഗളൂരു സ്റ്റേഷനിൽ എത്തിയപ്പോൾ മാലയിട്ട് ഉപഹാരം നൽകി സ്വീകരിക്കുകയായിരുന്നു .

ബെംഗളൂരു സിറ്റി റെയിൽവേ സ്‌റ്റേഷനാണ് ഈ യാത്രയയപ്പിന് വേദിയായത് . അദ്ദേഹത്തിന്റെ കുടുംബവും സ്ഥലത്തുണ്ടായിരുന്നു . ഇത് സംബന്ധിച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിന്റെ കൂടുതൽ സമയവും ട്രെയിനിൽ ചെലവഴിച്ച തനിക്ക് ഇത് അവിസ്മരണീയമായ നിമിഷമാണെന്ന് കിഷൻ ലാൽ പറയുന്നത് വീഡിയോയിൽ കാണാം . ഒപ്പം സന്തോഷത്താൽ കണ്ണീർ പൊഴിക്കുകയും ചെയ്യുന്നുണ്ട്.

“കിഷൻ ലാൽ സർ മനോഹരമായ റിട്ടയർമെൻ്റ് കാലം ആശംസിക്കുന്നു. ഇന്ത്യൻ റെയിൽവേയിലെ നിങ്ങളുടെ അത്ഭുതകരമായ സേവനത്തിന് നന്ദി സർ, ഞങ്ങൾ നിങ്ങളിൽ അഭിമാനിക്കുന്നു, നിങ്ങൾ ബാംഗ്ലൂരിലെ ഏറ്റവും മികച്ച ലോക്കോ പൈലറ്റുമാരിൽ ഒരാളാണ് സർ, ഈ ട്രെയിൻ ട്രാക്കുകളിൽ ഞങ്ങൾ നിങ്ങളെ മിസ് ചെയ്യുന്നു. എല്ലാ ആശംസകളും . കിഷൻ സർ അവസാനമായി ജോലി ചെയ്തത് 20608/20607-ൽ SBC-MAS-SBC വന്ദേ ഭാരത് എക്സ്പ്രസിൽ നിന്നാണ്.“ എന്നാണ് വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്

Tags: loco pilotvande bharat
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies