ക്യൂ ആർ കോഡ് പതിച്ച ലോക്കറ്റ് രക്ഷയായി; കാണാതായ ഭിന്നശേഷിക്കാരനെ മണിക്കൂറുകൾക്കകം കണ്ടെത്തി രക്ഷിതാക്കൾ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്യൂ ആർ കോഡ് പതിച്ച ലോക്കറ്റ് രക്ഷയായി; കാണാതായ ഭിന്നശേഷിക്കാരനെ മണിക്കൂറുകൾക്കകം കണ്ടെത്തി രക്ഷിതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2024, 01:58 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ടെക്‌നോളജി വികസിക്കുന്നതിനൊപ്പം അതിന്റെ സാധ്യതയും പ്രയോജനവും നമ്മൾ പ്രതീക്ഷിക്കാത്ത തലത്തിലേക്കാണ് വളരുന്നത്. ടെക്നോളജിയുടെ സഹായത്തോടെ കാണാതായ ഭിന്നശേഷിക്കാരനായ മകനെ കണ്ടെത്തിയിരിക്കുകയാണ് രക്ഷിതാക്കൾ. മുംബൈയിലെ വർളിയിലാണ് സംഭവം.

12 വയസ്സുള്ള മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെയാണ് കാണാതായത്. കുട്ടി കഴുത്തിൽ ഒരു പെൻഡന്റോടുകൂടിയ ലോക്കറ്റ് ധരിച്ചിരുന്നു. പെൻഡന്റിലെ ക്യൂ ആർ കോഡിൽ ഫോൺ നമ്പറുൾപ്പെടെയുള്ള വിശദ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഇതാണ് കുട്ടിയുടെ രക്ഷകനായത്. അയല്പക്കത്തെ കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കവെയാണ് കുട്ടിയെ കാണാതാവുന്നത്. ബുധനാഴ്ച വൈകുന്നേരം കാണാതായ കുഞ്ഞിനെ അന്ന് തന്നെ 15 കിലോമീറ്റർ അകലെയുള്ള കൊളാബയിൽ നിന്നും കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ കഴുത്തിലെ ക്യൂ ആർ കോഡ് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ ഇത് സ്കാൻ ചെയ്യുകയും ഇതിൽ നിന്നും ലഭിച്ച ഫോൺ നമ്പറിലൂടെ രക്ഷിതാക്കളെ വിവരം അറിയിക്കുകയുമായിരുന്നു. കൂടുതൽ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം കുട്ടിയെ പിതാവിനൊപ്പം വിട്ടയച്ചു.

ജയ് വാകീൽ സ്പെഷ്യൽ സ്കൂളിൽ പഠിക്കുന്ന കുട്ടിക്ക് പ്രൊജക്റ്റ് ചേതന.ഇൻ (projectchethana .in ) എന്ന പദ്ധതിയുടെ ഭാഗമായാണ് ക്യൂ ആർ കോഡുള്ള പെൻഡൻറ് ലഭിച്ചത്.

Tags: Mumbaimissingdifferently-abledLOCKETQRcode
Share
Tweet
SendShare

More News from this section

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

Latest News

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies