ബിഎ ഫിലോസഫിയാണ് അപ്പു ഓസ്ട്രേലിയയിൽ പഠിച്ചത്; ഡോക്ടറാകണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു: സുചിത്ര മോഹൻലാൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബിഎ ഫിലോസഫിയാണ് അപ്പു ഓസ്ട്രേലിയയിൽ പഠിച്ചത്; ഡോക്ടറാകണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു: സുചിത്ര മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2024, 05:40 pm IST
FacebookTwitterWhatsAppTelegram

താരജാഡകളില്ലാത്ത നടനാണ് പ്രണവ് മോഹൻലാൽ. പ്രണവിന്റെ പുതിയ ചിത്രമായ വർഷങ്ങൾക്ക് ശേഷം മികച്ച അഭിപ്രായം നേടിയാണ് മുന്നേറുന്നത്. താരങ്ങൾ മുഴുവൻ അണിനിരന്ന പ്രമോഷൻ ചടങ്ങുകൾ നടക്കുമ്പോഴും ചർച്ചയാകുന്നത് പ്രണവിന്റെ അസാന്നിധ്യമാണ്. അപ്പുവിന്റെ യാത്രയോടുള്ള ഇഷ്ടത്തെ കുറിച്ച് അമ്മയായ സുചിത്ര മോഹൻലാലിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. യുട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മകനെ കുറിച്ച് അവർ വാചാലയായത്.

ഊട്ടിയിലെ ഇന്റർനാഷണൽ സ്കൂളിലാണ് അപ്പു പഠിച്ചത്. അവിടത്തെ പിള്ളേരുടെ കൾച്ചറിന്റെ ഭാ​ഗമാണ് ട്രക്കിം​ഗ്. പഠിത്തത്തിനിടയിലാണ് ഹിമാലയത്തിൽ ട്രക്കിം​ഗിന് പോകണമെന്ന് പറഞ്ഞ് അപ്പുവും ഫ്രണ്ടും എത്തിയത്. അന്ന് ഡൽഹിയിൽ അ‍ഡ്വഞ്ചർ ട്രിപ്പ് ഓർ​ഗനൈസ് ചെയ്യുന്ന ഒരു ഫ്രണ്ട് എനിക്ക് ഉണ്ടായിരുന്നു. അവരുടെ കൂടെ പോകാൻ പറഞ്ഞ് ഡൽഹിയിലേക്ക് വിട്ടു. എന്നാൽ ആരുടേയും സഹായം ഇല്ലാതെ ഹിമാലയത്തിൽ എത്താനായിരുന്നു അപ്പുവിന്റേയും ഫ്രണ്ടിന്റെയും തീരുമാനം. പത്തും പതിനഞ്ചും പേരുള്ള ജീപ്പിലും ബസിലുമായിരുന്നു യാത്ര. അന്ന് തുടങ്ങിയ യാത്രയോടുള്ള ഇഷ്ടം ഇന്നും തുടരുന്നു.

ഓസ്ട്രേലിയയിൽ പോയി അപ്പു പഠിച്ചത് ബിഎ ഫിലോസഫിയാണ്. അതിന്ശേഷം എംഎ എടുത്ത് ടീച്ചറോ മറ്റോ ആയെങ്കിൽ കുഴപ്പിമില്ലായിരുന്നു. അതും ചെയ്യാതിരിക്കുമ്പോൾ സിനിമ ട്രൈ ചെയ്തുടേയെന്ന് ഞാൻ തന്നെ ചോദിച്ചിട്ടുണ്ട്.

ഡോക്ടറുടെ ഫാമിലിയാണെങ്കിൽ മക്കൾ ഡോക്ടറാകുന്നത് നാച്ചുറലാണ്. ഞാൻ വന്നത് സിനിമ ഫാമിലിയിൽ നിന്നാണ് എന്റെ അച്ഛൻ പ്രൊ‍ഡ്യൂസറാണ്. ഞാൻ കല്യാണം കഴിച്ചത് ആക്ടറെയാണ്. എന്റെ സഹോദരനും സിനിമ മേഖലയിൽ നിന്നുള്ള ആളാണ്. സിനിമയാണ് ഞങ്ങളുടെ ബ്രെഡ്& ബട്ടർ. അത്കൊണ്ട് തന്നെ എനിക്ക് അവനോട് ഡോക്ടറാകാൻ പറയാൻ പറ്റില്ല.

ഒരു കുട്ടിയെങ്കിലും ഡോക്ടറാകണമെന്ന് എനിക്ക് ഭയങ്കര ആ​ഗ്രഹമായിരുന്നു. പക്ഷെ രണ്ട് പേർക്കും അതിനോട് ചായ്വ് ഇല്ലായിരുന്നു, സുചിത്ര മോഹൻലാൽ പറയുന്നു.

Tags: mohanlalPranav Mohan Lalsuchithra mohanlal
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

38 വർഷത്തിന് ശേഷം പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും; പരസ്യത്തിലൂടെ ക്യാമറയ്‌ക്ക് മുന്നിലേക്ക് ഗംഭീര തിരിച്ചുവരവ്; ഒപ്പം കല്യാണിയും

നന്ദനത്തിലെ ഉണ്ണിയേട്ടന് 50ൽ മാംഗല്യം; അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായി മലേഷ്യൻ തമിഴ് യുവതി

വർഗീയ അധിക്ഷേപം നടത്തിയെന്ന അൻസിബ ഹസന്റെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുത്ത് കടവന്ത്ര പോലീസ്

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies