കോൺഗ്രസിന്റെ ഹൈന്ദവ വിരുദ്ധ നിലപാട് തിരിച്ചറിയണമെന്ന് കങ്കണ; പ്രളയ സമയത്ത് കേന്ദ്രസഹായത്തിൽ കൈയ്യിട്ടുവാരിയ പാർട്ടിയെന്നും വിമർശനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസിന്റെ ഹൈന്ദവ വിരുദ്ധ നിലപാട് തിരിച്ചറിയണമെന്ന് കങ്കണ; പ്രളയ സമയത്ത് കേന്ദ്രസഹായത്തിൽ കൈയ്യിട്ടുവാരിയ പാർട്ടിയെന്നും വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2024, 02:58 pm IST
Facebook
Twitter
WhatsAppTelegram

ഷിംല: പ്രളയത്തിൽ ഹിമാചൽപ്രദേശിന് കേന്ദ്രസർക്കാർ അനുവദിച്ച ധനസഹായം കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്തെന്ന് നടിയും മാണ്ഡിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. 1800 കോടി രൂപയാണ് കഴിഞ്ഞ പ്രളയത്തിൽ ധനസഹായമായി കേന്ദ്രസർക്കാർ അനുവദിച്ചത്. ആ പണം കോൺഗ്രസ് നേതാക്കൾ കൊള്ളയടിച്ചെന്നും കങ്കണ പറഞ്ഞു.

കേന്ദ്ര പദ്ധതികളിൽ നിന്നുള്ള പണം ഹിമാചൽപ്രദേശിലെ ജനങ്ങളിലേക്കെത്തുന്നില്ല. ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങൾ പുരോഗതി കൈവരിക്കുമ്പോൾ ഹിമാചൽ പിന്നോട്ടാണ് സഞ്ചരിക്കുന്നത്. കോൺഗ്രസ് അധികാരത്തിൽ വരുന്നതിന് മുമ്പ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചോയെന്നും കങ്കണ ചോദിച്ചു. സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ വീതം നൽകും, യുവാക്കൾക്ക് അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും, താങ്ങുവില ഏർപ്പെടുത്തുമെന്ന് പറഞ്ഞു ഇതൊന്നും നടപ്പായില്ല. കോൺഗ്രസിന്റെ ഇത്തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും കങ്കണ കൂട്ടിച്ചേർത്തു.

ഹിമാചൽപ്രദേശിൽ വീണ്ടും വ്യാജവാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കയ്യിലെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതവരുടെ പഴയന്ത്രമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടിനൊപ്പമാണ് ജനങ്ങൾ സഞ്ചരിക്കേണ്ടത്. സ്ത്രീവിരുദ്ധ, ഹൈന്ദവ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന കോൺഗ്രസിനെ ഹിമാചൽപ്രദേശിൽ നിന്ന് ഇല്ലാതാക്കണമെന്നും കങ്കണ ജനങ്ങളോട് അഭ്യർത്ഥിച്ചു.

്ഹിമാചലിലെ ഒഴിവുവന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കും നാല് ലോക്സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂൺ ഒന്നിന് നടക്കും.

 

Tags: central fundsmisusedCongresskankana ranaut
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies