ഉണ്ണിയാണ് ഹീറോയെന്ന് അറിയില്ലായിരുന്നു; സീൻ തന്നു, അത് റെക്കോർഡ് ചെയ്ത് അയച്ചതിന് ശേഷമാണ് നേരിട്ട് കണ്ടത്: മഹിമ നമ്പ്യാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഉണ്ണിയാണ് ഹീറോയെന്ന് അറിയില്ലായിരുന്നു; സീൻ തന്നു, അത് റെക്കോർഡ് ചെയ്ത് അയച്ചതിന് ശേഷമാണ് നേരിട്ട് കണ്ടത്: മഹിമ നമ്പ്യാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2024, 08:25 pm IST
FacebookTwitterWhatsAppTelegram

ജയ്​ഗണേഷ് സിനിമയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് നടി മഹിമ നമ്പ്യാർ. ഈ സിനിമ തന്റെ ആ​ഗ്രഹപ്രകാരമാണ് തിരഞ്ഞെടുത്തതെന്നും നടി പറഞ്ഞു. ഓഡിഷൻ കഴിഞ്ഞതിന് ശേഷമാണ് സംവിധായകൻ രഞ്ജിത് ശങ്കറിനെ നേരിട്ട് കണ്ടതെന്നും താരം പറഞ്ഞു. ജനം ടിവിയുടെ വിഷു സ്പെഷ്യൽ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഹിമ നമ്പ്യാർ.

‘സിനിമ ചെയ്യുന്നതിനായി എന്നെ ആദ്യം വിളിച്ചത് രഞ്ജിത്ത് സാർ ആയിരുന്നു. ആദ്യം സംസാരിക്കുന്ന സമയത്ത് ഉണ്ണിയായിരുന്നു ഹീറോ എന്ന കാര്യവും എനിക്ക് അറിയില്ലായിരുന്നു. ആർഡിഎക്സ് ചെയ്ത് കഴിഞ്ഞ സമയത്താണ് ഈ സ്ക്രിപ്റ്റിനെക്കുറിച്ചൊക്കെ പറഞ്ഞത്. പ്രോജക്ടുമായി മുമ്പോട്ട് പോകുന്ന സമയത്ത് രഞ്ജിത്ത് സാർ എന്നോട് പറഞ്ഞിരുന്നു ഒരു ഓഡിഷൻ വേണമെന്ന്. കാരണം, ഞാൻ ഈ ക്യാരക്ടർ എങ്ങനെ ചെയ്യുമെന്ന് ആൾക്ക് സംശയം ഉണ്ടായിരുന്നു.

സീൻ തന്ന്, അത് ഞാൻ റെക്കോർഡ് ചെയ്ത് അയച്ചു കൊടുത്തതിന് ശേഷമായിരുന്നു ഞങ്ങൾ നേരിട്ട് കണ്ടത്. ഭയങ്കര സെൻസിബിൾ ആയ ഫിലിം മേക്കറാണ് രഞ്ജിത്ത് സാർ. പിന്നെ, സാറിന്റെ സിനിമയിലെ സ്ത്രീ കഥാപാത്രത്തിനും പ്രാധാന്യം ഉണ്ടാകും. അതുകൊണ്ട്, എന്റെ ആഗ്രഹമായിരുന്നു ഇങ്ങനെയൊരു സിനിമ ചെയ്യണമെന്നത്. ജയ് ​ഗണേഷിന്റെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.’- മഹിമ നമ്പ്യാർ പറഞ്ഞു.

Tags: Unni MukundanJAI GANESHMahima Nambyar
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies