മലയാളി പൊളിയല്ലേ! ആരാധകരുടെ കയ്യടി നേടി സഞ്ജുവിന്റെ നോ ലുക്ക് ത്രോ, വീഡിയോ കാണാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മലയാളി പൊളിയല്ലേ! ആരാധകരുടെ കയ്യടി നേടി സഞ്ജുവിന്റെ നോ ലുക്ക് ത്രോ, വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 10:30 am IST
FacebookTwitterWhatsAppTelegram

ഐപിഎല്ലിൽ അപരാജിത കുതിപ്പ് തുടരുകയാണ് രാജസ്ഥാൻ റോയൽസ്. ക്യാച്ച് നഷ്ടപ്പെടുത്തിയതിൽ ആരാധകർ വിമർശനം ഉയർത്തിയെങ്കിലും അതേ ആരാധകരെ കൊണ്ട് കയ്യടിപ്പിക്കാൻ ഈ താരത്തിനായി. ലിവിംഗ്സ്റ്റണെ റൺഔട്ടാക്കിയാണ് താരം ആരാധകരുടെ കയ്യടി നേടിയത്. നോ ലുക്ക് ത്രോയിലൂടെയാണ് താരം ലിവിംഗ്സ്റ്റണെ പുറത്താക്കിയത്. എം.എസ്.ധോണി സ്‌റ്റൈലിലെ ത്രോ എന്നാണ് ഇത് ചൂണ്ടി ആരാധകരുടെ വാക്കുകൾ.

21 റൺസ് എടുത്ത് നിൽക്കുമ്പോഴാണ് തനുഷ് കൊട്ടിയന്റെ ത്രോയിൽ നിന്ന് സഞ്ജു സ്റ്റംപ് ഇളക്കിയത്. 18ാം ഓവറിലെ അഞ്ചാമത്തെ പന്തിലാണ് സംഭവം. ചഹലിന്റെ ഡെലിവറിയിൽ ഡീപ് മിഡ് വിക്കറ്റിലേക്ക് കളിക്കുകയായിരുന്നു അശുതോഷ് ശർമ.

ഡബിളിനായി ലിവിംഗ്സ്റ്റൺ ഓടിയെങ്കിലും അശുതോഷ് പിൻവാങ്ങി. തനുഷിന്റെ ത്രോയും മികച്ചതായിരുന്നില്ല. പക്ഷേ ഇടതുവശത്തേക്ക് മാറി കൈക്കലാക്കി സഞ്ജു സ്റ്റംപിലേക്ക് പന്തെറിഞ്ഞു. ലിവിംഗ്സ്റ്റൺ ക്രീസ് ലൈനിലേക്ക് തിരികെ എത്തും മുൻപേ സ്റ്റംപ് ഇളകി.

Excellent piece of fielding! 🙌

It’s none other than the @rajasthanroyals skipper @IamSanjuSamson with a superb run-out to dismiss Livingstone 🎯

Watch the match LIVE on @JioCinema and @StarSportsIndia 💻📱 #TATAIPL | #PBKSvRR pic.twitter.com/iCsTjauQqV

— IndianPremierLeague (@IPL) April 13, 2024

“>

 

 

 

Tags: sanju samsonms dhoniliam livingstoneno look throw
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies