മാനസികമായി തളർന്നു,'ഇടവേള' വേണമെന്ന് ഗ്ലെൻ മാക്‌സ്‌വെൽ ; ഐപിഎല്ലിൽ ബെംഗളൂരുവിന് തിരിച്ചടി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മാനസികമായി തളർന്നു,’ഇടവേള’ വേണമെന്ന് ഗ്ലെൻ മാക്‌സ്‌വെൽ ; ഐപിഎല്ലിൽ ബെംഗളൂരുവിന് തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 06:34 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: തോൽവികളിൽ മനംമടുത്ത റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വീണ്ടും തിരിച്ചടി. തന്റെ മോശം ഫോം കാരണം ഈ  സീസണിൽ നിന്ന് ഇടവേള എടുക്കാനൊരുങ്ങുകയാണ്  ഓസ്ട്രേലിയൻ  സൂപ്പർതാരം ഗ്ലെൻ മാക്‌സ്‌വെൽ. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം  ഇക്കാര്യം വെളിപ്പെടുത്തിയത്.

‘‘എനിക്ക് വ്യക്തിപരമായി വളരെ എളുപ്പമുള്ള തീരുമാനമായിരുന്നു. പുതിയ ആരെയെങ്കിലും പരീക്ഷിക്കാൻ കഴിഞ്ഞ കളിക്കുശേഷം ഞാൻ ക്യാപ്റ്റനോടും പരിശീലകരോടും നിർദേശിച്ചു. ചെറിയ ഇടവേളയെടുത്ത് ശരീരവും മനസും ശരിയാക്കേണ്ടതുണ്ട്. പവര്‍പ്ലേയ്‌ക്കു ശേഷം ബാറ്റിങ് പ്രകടനത്തിൽ ആർസിബി പിന്നോട്ടുപോകുന്നുണ്ട്. ആ സ്ഥാനത്തായിരുന്നു കഴിഞ്ഞ കുറച്ചു സീസണുകളായി എന്റെ കരുത്ത്. ബാറ്റിങ്ങിൽ മികച്ച രീതിയില്‍ ഒന്നും ചെയ്യാൻ എനിക്കു സാധിക്കുന്നില്ല. മത്സരഫലങ്ങളും പോയിന്റ് പട്ടികയിൽ ടീമിന്റെ സ്ഥാനവും കൂടി നോക്കിയാൽ ഒരു ബ്രേക്ക് എടുക്കാനുള്ള സമയം ഇതാണെന്നു തോന്നുന്നു.മറ്റുള്ളവർക്കു കൂടി കഴിവു തെളിയിക്കാനുള്ള അവസരം നൽകേണ്ട സമയമാണിത്. മറ്റാർക്കെങ്കിലും അവരുടെ സ്ഥാനം ഉറപ്പിക്കാൻ സാധിക്കട്ടെ” മത്സരശേഷമുള്ള വാർത്താ സമ്മേളനത്തിൽ മാക്‌സ്‌വെൽ പറഞ്ഞു.

ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഹൈ വോൾട്ടേജ് മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദ്  ബെംഗളൂരുവിനെ 25 റൺസിന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ  പ്ലെയിങ്  ഇലവനിൽ  35 കാരനായ  മാക്‌സ്‌വെൽ ഇല്ലാതിരുന്നതും ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.

Tags: glenn maxwellipl 2024
Share
Tweet
SendShare

More News from this section

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

Latest News

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies