കുടുംബത്തെ ഓർത്തെങ്കിലും!! ഡ്രൈവിംഗ് സീറ്റിന് മുന്നിൽ ഫാമിലി-ഫോട്ടോ വെക്കണം; അപകടങ്ങൾ ഒഴിവാക്കാൻ പുതിയ നിർദേശവുമായി യുപി സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുംബത്തെ ഓർത്തെങ്കിലും!! ഡ്രൈവിംഗ് സീറ്റിന് മുന്നിൽ ഫാമിലി-ഫോട്ടോ വെക്കണം; അപകടങ്ങൾ ഒഴിവാക്കാൻ പുതിയ നിർദേശവുമായി യുപി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 06:17 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളുടെ എണ്ണം കുറയ്‌ക്കാൻ പുതിയ നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. ഡ്രൈവറുടെ കുടുംബ ചിത്രം മുൻസീറ്റിനു അഭിമുഖമായി വയ്‌ക്കാനാണ് പുതിയ നിർദ്ദേശം. കാബുകളിലെയും ബസുകളിലെയും മറ്റു വാണിജ്യ വാഹനങ്ങളിലെയും ഡ്രൈവർമാർക്കാണ് ഉത്തർപ്രദേശ് ഗതാഗത വകുപ്പിന്റെ നിർദേശം.

ഡ്രൈവർമാരുടെ അശ്രദ്ധമൂലമുണ്ടാകുന്ന വാഹനാപകടങ്ങൾ കാരണം നിരത്തുകളിൽ ദിനംപ്രതി പൊലിയുന്നത് നിരവധി ജീവനുകളാണ്. മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്കും നഷ്ടപ്പെടുന്നത് അവരുടെ പ്രിയപ്പെട്ടവരെ കൂടിയാണ്. ചിത്രം കാണുമ്പോൾ ഈയൊരു വൈകാരികമായ ചിന്ത ഡ്രൈവർമാരിൽ എത്തിക്കുന്നതുവഴി അശ്രദ്ധ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്‌ക്കുകയാണ് ലക്ഷ്യമെന്ന് യു പി ട്രാൻസ്‌പോർട്ട് കമ്മിഷണർ സിബി സിങ് പറഞ്ഞു. ഇക്കാര്യം നടപ്പിലാക്കാൻ ആർടിഒ മാർക്കും എആർടിഒ മാർക്കും കത്തയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ നിർദ്ദേശം പല ഘട്ടങ്ങളായി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് മുൻപ് ആന്ധ്രാപ്രദേശിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തി വിജയം കണ്ടിരുന്നു. ഉത്തർപ്രദേശിലെ റോഡപകട മരണങ്ങളിൽ മുൻവർഷത്തെക്കാൾ 4 .7 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ കൂടുതൽ അപകടങ്ങളും സംഭവിച്ചിരിക്കുന്നത് വാഹനങ്ങളുടെ അമിത വേഗതമൂലമാണ്. 12 ശതമാനം അപകടങ്ങൾ തെറ്റായ ദിശയിൽ വാഹനമോടിച്ചതുകൊണ്ടും 10 ശതമാനം അപകടങ്ങൾ ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനാലുമാണെന്നാണ് കണ്ടെത്തൽ.

Tags: up governmentroad accidentstransport commissionerfamily photo
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies