ബിജെപിക്ക് 180 സീറ്റുകൾ നേടാനാവില്ലെന്ന് പ്രിയങ്ക; 50 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് എന്തുണ്ടാക്കിയെന്ന് പ്രമോദ് സാവന്ത്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപിക്ക് 180 സീറ്റുകൾ നേടാനാവില്ലെന്ന് പ്രിയങ്ക; 50 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് എന്തുണ്ടാക്കിയെന്ന് പ്രമോദ് സാവന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 09:14 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കോൺഗ്രസിനെ കടന്നാക്രമിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കഴിഞ്ഞ 50 വർഷം കോൺഗ്രസ് രാജ്യത്ത് ഭരിച്ചെങ്കിലും വികസനങ്ങളൊന്നും നടപ്പിലാക്കിയില്ലെന്നും എന്നാൽ 10 വർഷം കൊണ്ട് ബിജെപി രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവന്നെന്നും അദ്ദേഹം പറഞ്ഞു. 180 സീറ്റുകൾ പോലും ബിജെപിക്ക് നേടാനാകില്ലെന്ന പ്രിയങ്കയുടെ പ്രസ്താവനയ്‌ക്കെതിരെ കർണാടകയിലെ ബെലഗാവിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” ബിജെപിക്ക് 180 സീറ്റുകൾ പോലും നേടാനാവില്ലെന്നാണ് പ്രിയങ്കയുടെ വാദം. കഴിഞ്ഞ 50 വർഷത്തിലധികം കോൺഗ്രസ് ഈ രാജ്യത്ത് ഭരിച്ചു. എന്ത് നേട്ടമാണ് രാജ്യത്തുണ്ടായത്? കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ബിജെപി രാജ്യത്തുണ്ടാക്കിയ മാറ്റങ്ങൾ അനവധിയാണ്. 50 വർഷം കൊണ്ടും കോൺഗ്രസിന് നടപ്പിലാക്കാൻ സാധിക്കാത്ത പല കാര്യങ്ങളും ഇന്ന് ബിജെപി നടപ്പിലാക്കിയിരിക്കുന്നു.”- പ്രമോദ് സാവന്ത് പറഞ്ഞു.

വികസിത ഭാരതത്തിനായി നരേന്ദ്രമോദിയെ തന്നെയാണ് രാജ്യത്തെ ജനങ്ങൾ വരുന്ന തെരഞ്ഞെടുപ്പിലും അധികാരത്തിലേറ്റുക. മഹാരാഷ്‌ട്രയിലും കർണാടകയിലും എൻഡിഎ ഭൂരിഭാഗം സീറ്റുകളും കയ്യടക്കുമെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി.

 

Tags: FEATURED2Goa CM Pramod SawantSlams Congress
ShareTweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies