രാഹുലിന്റെ കോട്ടയം സന്ദർശനം തനിക്ക് ഗുണമാകുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി; രാഹുൽ വരുന്നത് ആർക്ക് വേണ്ടിയാണെന്ന് ബിജെപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഹുലിന്റെ കോട്ടയം സന്ദർശനം തനിക്ക് ഗുണമാകുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി; രാഹുൽ വരുന്നത് ആർക്ക് വേണ്ടിയാണെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 10:39 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: രാഹുൽ ഗാന്ധി കോട്ടയത്ത് എത്തുന്നത് ആർക്ക് വോട്ട് അഭ്യർത്ഥിക്കാനെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി ലിജിൻ ലാൽ. രാഹുൽ ഗാന്ധി എത്തുന്നത് തനിക്ക് ഗുണമാകുമെന്ന് കോട്ടയം എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി വ്യക്തമാക്കി.

ഇൻഡി മുന്നണിയിലെ ഇരട്ട സഹോദരങ്ങൾ തമ്മിലാണ് ഇക്കുറി കോട്ടയത്ത് മത്സരം നടക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനും യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജും രാഹുൽ ഗാന്ധി നയിക്കുന്ന സഖ്യ കൂടാരത്തിലെ ഒരേ തൂവൽ പക്ഷികളാണെന്ന് ബിജെപി ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ കോട്ടയം സന്ദർശനം തനിക്ക് നേട്ടമാകുമെന്ന ചാഴിക്കാടന്റെ പ്രസ്താവന കോട്ടയത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബിജെപി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷവും ഇതുവരെ കാണാത്ത വികസന മുരടിപ്പാണ് കോട്ടയം നേരിടുന്നത്. ഈ കാലയളവിൽ നരേന്ദ്രമോദി സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികൾ ഒരു കുറ്റബോധവും ഇല്ലാതെ തന്നെ സ്വന്തം പേരിലാക്കി ചാഴിക്കാടൻ അടിച്ചെടുക്കുകയാണ് ചെയ്തതെന്നും ലിജി ലാൽ പറഞ്ഞു.

തോമസ് ചാഴിക്കാടൻ വികസന തുടർച്ചയ്‌ക്ക് എന്ന നിലയിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പകർപ്പിലും വ്യാജ പ്രചാരണമാണ് നടത്തിയിരിക്കുന്നത്. യഥാർത്ഥത്തിൽ തോമസ് ചാഴിക്കാടൻ നടപ്പിലാക്കിയ പദ്ധതി വിശദീകരിക്കണമെന്ന് ലിജിൻ ലാൽ ആവശ്യപ്പെട്ടു. കൂടാതെ നരേന്ദ്രമോദി സർക്കാർ കോട്ടയത്ത് ചെയ്ത 4,100 കോടി രൂപയുടെ വികസനം തോമസ് ചാഴിക്കാടൻ എംപിയായതോടെ നടപ്പിലാക്കിയെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

സ്വന്തം നിലയിൽ ഒരു എംപിക്ക് ചെയ്യാവുന്ന വികസനപ്രവർത്തനങ്ങളിൽ പോലും ഏഴ് കോടി രൂപ മാത്രമാണ് തോമസ് ചാഴിക്കാടൻ ചിലവഴിച്ചിരിക്കുന്നത്. എന്നാൽ റെയിൽവേ വികസനം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് 4,100 രൂപയുടെ വികസനം പരാമർശിച്ചിരിക്കുന്നത്. നരേന്ദ്രമോദി സർക്കാർ കോട്ടയത്ത് ചെയ്ത 4,100 കോടി രൂപയുടെ വികസനം തോമസ് ചാഴിക്കാടൻ നടപ്പിലാക്കിയെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ലിജിൻ ലാൽ പറഞ്ഞു.

Tags: BJPLIJIN LAL
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies