മനുഷ്യന് നേരെയുള്ള ആക്രമണം വർദ്ധിച്ചു; കരടികളെ വേട്ടയാടിക്കൊല്ലാൻ സർക്കാർ സബ്സിഡി പ്രഖ്യാപിച്ച് ജപ്പാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനുഷ്യന് നേരെയുള്ള ആക്രമണം വർദ്ധിച്ചു; കരടികളെ വേട്ടയാടിക്കൊല്ലാൻ സർക്കാർ സബ്സിഡി പ്രഖ്യാപിച്ച് ജപ്പാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 10:30 am IST
FacebookTwitterWhatsAppTelegram

ടോക്കിയോ : കറുത്ത കരടികളെയും തവിട്ടുനിറത്തിലുള്ള കരടികളെയും വേട്ടയാടാവുന്ന വന്യമൃഗങ്ങളുടെ പട്ടികയിൽപ്പെടുത്തി ജാപ്പനീസ് സർക്കാർ ഉത്തരവിറക്കി. ഈ ഇനത്തിൽപ്പെട്ട കരടികളെ “നിയന്ത്രണത്തിനായി നിയുക്തമാക്കപ്പെട്ട വന്യജീവി ഇനം” (designated wildlife species for control ) എന്ന ലിസ്റ്റിൽ പ്പെടുത്തി ജപ്പാനിലെ പരിസ്ഥിതി മന്ത്രാലയം ചൊവ്വാഴ്ച ഉത്തരവിറക്കുകയായിരുന്നു. ഈ ലിസ്റ്റിൽ ചേർക്കപ്പെടുന്ന വന്യജീവികളെ വേട്ടയാടുന്നതിന് സർക്കാരിന്റെ സബ്‌സിഡിയും ലഭിക്കും.

ജപ്പാനിൽ കരടി ആക്രമണങ്ങളുടെ എണ്ണം റെക്കോർഡ് വേഗത്തിൽ വർധിച്ചതോടെ, പ്രാദേശിക ഭരണകൂടങ്ങൾ സ്ഥിതിഗതികൾ നേരിടാൻ പാടുപെടുകയാണ്. മാർച്ചിൽ അവസാനിച്ച 2023 – 24 സാമ്പത്തിക വർഷത്തിൽ മനുഷ്യർക്ക് നേരെയുള്ള കരടി ആക്രമണം റെക്കോർഡ് ഉയരത്തിൽ എത്തിയതോടെയാണ് സർക്കാർ നിയന്ത്രണ നടപടികൾ ശക്തമാക്കുന്നത്.

നിയന്ത്രണത്തിനായി നിയുക്തമാക്കപ്പെട്ട വന്യജീവി ഇനങ്ങളുടെ പട്ടികയിൽ 2014-ൽ ജാപ്പനീസ് മാനുകളും കാട്ടുപന്നികളും ചേർത്തതിനുശേഷം നടക്കുന്നആദ്യ വിപുലീകരണമാണിത്.

ചൊവ്വാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ പരിസ്ഥിതി മന്ത്രി ഷിൻ്റാരോ ഇറ്റോ, കരടികളെ നിയന്ത്രിക്കുന്നതിനുളള പ്രാദേശിക സബ്‌സിഡികൾ വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത ഊന്നിപ്പറഞ്ഞു.

തവിട്ട് കരടികൾ ജപ്പാനിലെ ഹോക്കൈഡോയിലാണ് കാണപ്പെടുന്നത്, കറുത്ത കരടികൾ ഹോൺഷു, ഷിക്കോകു ദ്വീപുകളിൽ വസിക്കുന്നു. 2012 മുതൽ ക്യുഷു ദ്വീപിൽ കരടികൾ വംശനാശം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു.

കരടിയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ ലഘൂകരിക്കാനുള്ള വഴികളെക്കുറിച്ച് പഠിക്കുവാനായി നിയോഗിക്കപ്പെട്ട വിദഗ്ധ സമിതിയുടെ ഉപദേശത്തെ തുടർന്നാണ് പരിസ്ഥിതി മന്ത്രാലത്തിന്റെ തീരുമാനം ഉണ്ടായത്. ഫെബ്രുവരിയിലെ യോഗത്തിൽ തുകരടികളെ നിയന്ത്രിത ഇനമായി ഉൾപ്പെടുത്താൻ ഈ പാനൽ ശുപാർശ ചെയ്‌തു, എന്നാൽ അമിതമായ വേട്ടയാടലിനെതിരെ ഈ സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് നിയുക്ത ഇനങ്ങളായ മാൻ, പന്നി എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ കരടികളുടെ പ്രജനന നിരക്ക് കുറവാണ് എന്നതും റിപ്പോർട്ടിലുണ്ട്.

ജാപ്പനീസ് പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2023 ഡിസംബർ വരെ 212 പേർ കരടികളുടെ ആക്രമണത്തിൽപെട്ടിട്ടുണ്ട് .

Tags: japanBear Attacks
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies