മോദി 3.0യിൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിനെ രാജ്യത്ത് നിന്ന് വേരോടെ പിഴുതെറിയും; അമിത് ഷാ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി 3.0യിൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിനെ രാജ്യത്ത് നിന്ന് വേരോടെ പിഴുതെറിയും; അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 07:51 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മോദി സർക്കാർ മൂന്നാം വട്ടവും അധികാരത്തിൽ എത്തുകയാണെങ്കിൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിനെ രാജ്യത്ത് നിന്ന് വേരോടെ പിഴുതെറിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഛത്തീസ്ഗഡിലെ കങ്കർ ജില്ലയിൽ 29 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച ഓപ്പറേഷനെ കുറിച്ച് ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കമ്യൂണിസ്റ്റ് ഭീകരർ ഇപ്പോൾ ഛത്തീസ്ഗഡിലെ നാല് ജില്ലകളിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാർ ഒരിക്കലും കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളോട് സഹകരിച്ചിരുന്നില്ല. എന്നാൽ സർക്കാർ മാറിയപ്പോൾ സംസ്ഥാനത്തിന്റെ മുൻഗണനയിലും മാറ്റം വന്നു. കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ 86 കമ്യൂണിസ്റ്റ് ഭീകരരെയാണ് വധിച്ചത്. 250ലധികം പേർ കീഴടങ്ങി.

പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം വട്ടം തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ തന്നെ ഈ വിപത്തിനെ രാജ്യത്ത് നിന്ന് പൂർണമായി തുടച്ചുനീക്കാനാകുമെന്ന് എനിക്ക് ഉറപ്പോടെ പറയാൻ സാധിക്കും. ഛത്തീസ്ഗഡിൽ ബിജെപി സർക്കാർ രൂപീകരിച്ചതോടെ ഭീകരർക്കെതിരായ നടപടികളും ശക്തിപ്പെട്ടു. 10 വർഷങ്ങൾക്കിപ്പുറം പല ജില്ലകളിലും ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയിരിക്കുകയാണെന്നും” അദ്ദേഹം പറഞ്ഞു.

അതേസമയം സുരക്ഷാസേന നടത്തിയ ഓപ്പറേഷനെ കുറിച്ച് അന്വേഷണം നടത്തണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെയും അമിത് ഷാ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കോൺഗ്രസിന് വിവേകം നഷ്ടപ്പെട്ടുവെന്നാണ് തോന്നുന്നത്. കോൺഗ്രസ് ഭരിച്ചിരുന്ന സമയത്ത് രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗത്തും ഈ ഭീകരരുടെ സാന്നിധ്യം ഉണ്ടായിരുന്നു. 10 വർഷത്തെ മോദി സർക്കാരിന്റെ ഭരണത്തിന് കീഴിൽ കമ്യൂണിസ്റ്റ് ഭീകര മേഖലകളിൽ 250 സുരക്ഷാ ക്യാമ്പുകൾ സ്ഥാപിച്ചു. ജാർഖണ്ഡ്, ബിഹാർ, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഈ വിപത്തിൽ നിന്ന് പൂർണമായി പുറത്ത് വന്നുവെന്ന് തനിക്ക് പറയാൻ സാധിക്കുമെന്നും” അമിത് ഷാ വ്യക്തമാക്കി.

Tags: Amit Shahpm modinaxalism
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies