ഞാൻ എപ്പോഴൊക്കെ ചിരിക്കണമെന്ന് തോന്നുമോ, അവനെ വിളിക്കും; കുട്ടിയായിരുന്നപ്പോൾ മുതൽ കാണുന്നതല്ലേ: രോഹിത് ശർമ്മ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഞാൻ എപ്പോഴൊക്കെ ചിരിക്കണമെന്ന് തോന്നുമോ, അവനെ വിളിക്കും; കുട്ടിയായിരുന്നപ്പോൾ മുതൽ കാണുന്നതല്ലേ: രോഹിത് ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 03:54 pm IST
Facebook
Twitter
WhatsAppTelegram

ഋഷഭ് പന്തെന്ന വ്യക്തിയെക്കുറിച്ചും അയാളുമായുള്ള ബന്ധത്തെക്കുറിച്ചും വാചാലനായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. എന്നെ ഏപ്പോഴും ചിരിപ്പിക്കാനാകുന്ന ഒരു വ്യക്തി പന്താണെന്ന് രോഹിത് ശർമ്മ പറഞ്ഞു. പന്തിനെ വീണ്ടും ​ഗ്രൗണ്ടിൽ കാണാനായത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും രോഹിത് വ്യക്തമാക്കി.

2022 ഡിസംബറിൽ കാറപകടത്തിൽപ്പെട്ട പന്ത് ഒന്നര വർഷത്തോളം വിശ്രമത്തിലായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ് ഋഷഭ് നിരവധി ശസ്ത്രക്രിയകൾക്കും വിധേയനായി. ഐപിഎല്ലിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. ഒരു പോഡ് കാസ്റ്റിൽ സംസാരിക്കവെയാണ് പന്തുമായുള്ള ബന്ധം രോഹിത് വ്യക്തമാക്കിയത്.

“>

‘ആർക്കെങ്കിലും എന്നെ ചിരിപ്പിക്കാൻ കഴിയുമെങ്കിൽ, അത് പന്തിന് മാത്രമായിരിക്കും. നമ്മൾക്കെല്ലാം അറിയുംപോലെ അവൻ വളരെ കുസൃതിക്കാരനാണ്. അവനെ കുട്ടിയായിരിക്കുമ്പോൾ മുതൽ കാണാൻ തുടങ്ങിയതാണ്. അവന് അപകടത്തിൽപ്പെട്ട് ഒരു വർ‍ഷത്തോളം അവൻ ഇല്ലാതിരുന്നതോടെ നല്ല വിഷമമുണ്ടായിരുന്നു.

അൻ തിരിച്ചുവന്നതിൽ സന്തോഷമുണ്ട്. സ്റ്റമ്പിന് പിന്നിൽ നിന്ന് അവന് നമ്മളെ ചിരിപ്പിക്കാൻ അനവധി വഴികളുണ്ട്. സ്വതസിദ്ധ ശൈലിയിൽ അവനത് ചെയ്യും. എപ്പോഴെങ്കിലും ചിരിക്കണമെന്ന് തോന്നിയാൽ, ഞാൻ അവനെ വിളിക്കും. അവൻ എന്തെങ്കിലും പറഞ്ഞ് നമ്മളെ ചിരിപ്പിക്കും”—രോ​ഹിത് പറഞ്ഞു.

Tags: rohit sharmaRishabh PantfunnyrevealsSide
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies