കിടിലോൽ‌ കിടിലം ഓഫറുമായി ഒല; ഇവി സ്വന്തമാക്കാൻ ഇത് തന്നെ സുവർണാവസരം!
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

കിടിലോൽ‌ കിടിലം ഓഫറുമായി ഒല; ഇവി സ്വന്തമാക്കാൻ ഇത് തന്നെ സുവർണാവസരം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 04:40 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ബ്രാൻഡാണ് ഒല. ഇന്നും ഡിമാൻഡേറുകയാണ് ഒലയ്‌ക്ക്. അതിനൊപ്പം തന്നെ വാഹനപ്രേമികളെ ആകർഷിക്കാൻ ആവശ്യമായ ഓഫറുകളും കിഴിവുകളും നൽകാനും കമ്പനി മടിക്കാറില്ല.

ഒല എസ്1 എക്‌സ് ഇ-സ്‌കൂട്ടറിനും അത്തരത്തിലൊരു കിടിലൻ ഓഫർ നൽ‌കുകയാണ് കമ്പനി. 10,000 രൂപ കിഴിവാണ് സ്കൂട്ടറിന് ഒല നൽകുന്നത്. പുതിയ സ്‌കൂട്ടറിന്റെ വിതരണം ആരംഭിക്കാനിരിക്കേയാണ് പുത്തൻ ഓഫർ.

ഒല എസ്1 എക്‌സ് ലൈനപ്പ് 2 kWh മോഡലിന് 69,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. എസ്1 എക്‌സ് 3 kWh-ന് 84,999 രൂപയാണ്. എസ്1 എക്‌സ് 4 kWh വേരിയന്റിന് 99,999 രൂപ‌യുമാണ്. 2 kWh, 4 kWh വേരിയന്റുകകൾക്ക് 10,000 രൂപയും 3 kWh പതിപ്പിന് 5,000 രൂപയുടെ കിഴിവുമാണ് കമ്പനി നൽകിയിരിക്കുന്നത്. എസ്1 എക്‌സ് മോഡലുകളുടെയും ഡെലിവറി ഏപ്രിൽ 22 മുതൽ ആരംഭിക്കുമെന്നാണ് വിവരം.

ഏഴ് കളർ ഓപ്ഷനിൽ ഒല എസ്1 എക്‌സ് ലഭ്യമാകും. എസ് എക്‌സ് 4 kWhന് 190 കിലോമീറ്റർ വരെ പരിധി ഉണ്ടെന്നാണ് ഒല അവകാശപ്പെടുന്നത്. ഇത് 3 kWh മോഡലിന് 143 കിലോമീറ്ററായും 2 kWh മോഡലിന് 95 കിലോമീറ്ററായും കുറയുമെന്നും കമ്പനിയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ പറയുന്നത്.

Tags: OFFEROla s1x
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies