സമ്മതിദാനം വിനിയോഗിച്ച് സൂപ്പർതാരങ്ങൾ; വിരലിൽ മഷി പുരട്ടി തമിഴകം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമ്മതിദാനം വിനിയോഗിച്ച് സൂപ്പർതാരങ്ങൾ; വിരലിൽ മഷി പുരട്ടി തമിഴകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 05:38 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി തമിഴ്‌നാട്ടിലെ സൂപ്പർ താരങ്ങളും. നടൻമാരായ സൂര്യ, കാർത്തി, വജയ്, ചിയാൻ വിക്രം, വിജയ് സേതുപതി, വിശാൽ എന്നിവർ പോളിംഗ് ബൂത്തിലെത്തി.

ഇവരെ കൂടാതെ വിരുതുനഗറിലെ എൻഡിഎ സ്ഥാനാർത്ഥി രാധിക ശരത് കുമാറും ഭർത്താവ് ശരത് കുമാറും വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു.

ചെന്നൈയിലെ തിരുവാൻമിയൂരിലെ പോളിംഗ് സ്‌റ്റേഷനിലെത്തിയാണ് രാധികയും ശരത് കുമാറും വോട്ട് രേഖപ്പെടുത്തിയത്.

ദേശീയ വനിതാ കമ്മീഷൻ അംഗമായ ഖുശ്ബു ചെന്നൈയിലെ പട്ടിൻപാക്കത്തുള്ള പോളിംഗ് സ്‌റ്റേഷനിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

ഭർത്താവ് സുന്ദർ സിയ്‌ക്കും മക്കൾക്കും ഒപ്പമാണ് ഖുശ്ബു വോട്ട് ചെയ്യാൻ എത്തിയത്.

ഇവരെ കൂടാതെ നടി തൃഷ, നടൻമാരായ പ്രശാന്ത്, രാഘവ ലോറൻസ് എന്നിവരും പോളിംഗ് സ്‌റ്റേഷനിൽ എത്തി വോട്ട് രേഖപ്പെടുത്തി.

കുടുംബ സമേതമെത്തിയാണ് സൂര്യയും കാർത്തിയും വോട്ട് ചെയ്തത്. താരദമ്പതിമാരായ സ്നേഹയും പ്രസന്നയും പോളിംഗ് സ്റ്റേഷനിലേക്ക് ഒരുമിച്ചെത്തി.

നടൻ വിശാൽ സൈക്കിളിൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

സംവിധായകനും നടനുമായ സെൽവ രാഘവനും ഭാര്യ ഗീതാഞ്ജലിയും രാവിലെ തന്നെ പോളിംഗ് സ്റ്റേഷനിൽ എത്തിച്ചേർന്നിരുന്നു.

സംവിധായകൻ പ്രിയദർശൻ മകൾ കല്യാണിക്കൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്.

നടൻ കമലഹാസൻ കോയമ്പത്തൂരിലും, നടൻ വിജയ് ചെന്നൈയിലെ നീലങ്കരയിലുള്ള വെൽസ് ഇന്റർനാഷണൽ പ്രീ സ്‌കൂളിലുമെത്തി വോട്ടുകൾ രേഖപ്പെടുത്തി.

സംവിധായകൻ ഷങ്കർ മകളും നടിയുമായ അതിഥി ഷങ്കറിനൊപ്പമാണ് പോളിംഗ് ബൂത്തിൽ എത്തിയത്.

നടനും രാഷ്‌ട്രീയ പ്രവർത്തകനുമായ കുമാർ സി കുടുംബ സമേതമാണ് വോട്ട് ചെയ്യാൻ എത്തിയത്.

നടൻ അരുൺ വിജയ്, നടി പ്രീത ഹരി, നടൻ പ്രഭു, ആൻഡ്രിയ, യോഗി ബാബു, ഐശ്വര്യ രജനികാന്ത്, മൻസൂർ അലി ഖാൻ,

സംഗീത സംവിധായകൻ ഇളയരാജ, ശിവകാർത്തികേയൻ, യുവതാരം ഹാരിഷ് കല്യാൺ, ശശി കുമാർ,

സംവിധായകൻമാരായ വെട്രിമാരൻ, ലിങ്കുസ്വാമി, ഭാരതി രാജ എന്നിവരും തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തി.

Tags: TAMILNADU ELECTION
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies