കമ്യൂണിസ്റ്റ് ചരിത്രം നഴ്സറി മുതൽ 12-ാം ക്ലാസ് വരെ പഠിപ്പിക്കും; ബില്ലിൽ ഒപ്പുവച്ചു; കമ്യൂണിസത്തിന് കീഴിൽ നടന്ന കൂട്ടക്കൊലകൾ സിലബസിൽ വിശദമാക്കും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കമ്യൂണിസ്റ്റ് ചരിത്രം നഴ്സറി മുതൽ 12-ാം ക്ലാസ് വരെ പഠിപ്പിക്കും; ബില്ലിൽ ഒപ്പുവച്ചു; കമ്യൂണിസത്തിന് കീഴിൽ നടന്ന കൂട്ടക്കൊലകൾ സിലബസിൽ വിശദമാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 08:58 pm IST
Facebook
Twitter
WhatsAppTelegram

തല്ലഹസ്സി: വിദ്യാർത്ഥികളെ കമ്യൂണിസ്റ്റ് ചരിത്രം പഠിപ്പിക്കാനൊരുങ്ങി ഫ്ലോറിഡ. നഴ്സറി മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ കമ്യൂണിസ്റ്റ് ചരിത്രത്തെക്കുറിച്ച് പഠിപ്പിക്കുമെന്ന് ഫ്ലോറിഡ ​ഗവർണർ അറിയിച്ചു. കിന്റർ​ഗാർട്ടൻ മുതൽ 12-ാം ​ഗ്രേഡ് വരെ സിലബസിൽ കമ്യൂണിസം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ബില്ലിൽ ഒപ്പുവച്ചുകൊണ്ടായിരുന്നു ​ഗവർണർ റോൺ ഡിസാന്റിസ് നിർണായ പ്രഖ്യാപനം നടത്തിയത്. 2026-27 അദ്ധ്യായന വർഷം മുതൽ കമ്യൂണിസം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കമ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ നടന്ന അതിക്രമങ്ങൾ വിദ്യാർത്ഥികൾ അറിഞ്ഞിരിക്കണമെന്ന ലക്ഷ്യത്തോടെയാണിതെന്ന് ഫ്ലോറിഡ ​ഗവർണ‍ർ അറിയിച്ചു. യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന കമ്യൂണിസ്റ്റ് അനുകൂല സിലബസുകളെ പ്രതിരോധിക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. ചെറിയ പ്രായം മുതൽ തന്നെ കമ്യൂണിസ്റ്റ് ഭരണത്തെക്കുറിച്ചുള്ള നേർചിത്രങ്ങളും യാഥാർത്ഥ്യവും കുട്ടികൾ മനസിലാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ബില്ലിൽ ഒപ്പുവയ്‌ക്കവേ റോൺ ഡിസാന്റിസ് പ്രഖ്യാപിച്ചു.

പബ്ലിക് സ്കൂളുകൾക്ക് വേണ്ടി ഫ്ലോറിഡ ഡിപ്പാർട്ട്മെന്റ് ഓഫ് എഡുക്കേഷനാണ് സിലബസ് തയ്യാറാക്കുക. കുട്ടികളുടെ പ്രായത്തിന് അനുസൃതമായി സിലബസ് തയ്യാറാക്കും. കമ്യൂണിസ്റ്റ് ചരിത്രത്തെക്കുറിച്ച് ഒരു മ്യൂസിയം തയ്യാറാക്കാനും ബില്ലിൽ ശുപാർശയുണ്ട്.

കമ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള സത്യം പ്രചരിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണ് ഫ്ലോറിഡ സർക്കാർ. കമ്യൂണിസം മഹത്തരമാണെന്ന് പഠിപ്പിക്കാൻ നിരവധി യൂണിവേഴ്സിറ്റികൾ ചുറ്റുമുണ്ട്. ഈ സാഹചര്യത്തിൽ കമ്യൂണിസ്റ്റ് ഭരണത്തിന്റെ ചരിത്രത്തെക്കുറിച്ചും യാഥാർത്ഥ്യത്തെക്കുറിച്ചും വിദ്യാർത്ഥികളിൽ അടിത്തറ പാകേണ്ടത് അനിവാര്യമാണ്. കമ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ ചരിത്രത്തിലുടനീളം നടന്ന കൂട്ടക്കൊലകളെക്കുറിച്ച് ഓരോ വിദ്യാർത്ഥിയും അറിഞ്ഞിരിക്കണമെന്നതാണ് ഉദ്ദേശ്യമെന്നും ​ഗവർണർ അറിയിച്ചു.

Tags: floridaFEATURED2communismCommunist history
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies