ഒവൈസ് ഖാൻ ഹിന്ദുവിശ്വാസങ്ങളെ അധിക്ഷേപിച്ച കേസ് റദ്ദാക്കാനാകില്ല ; മതവിശ്വാസം എല്ലാവർക്കും പ്രധാനം ; ഹൈക്കോടതി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒവൈസ് ഖാൻ ഹിന്ദുവിശ്വാസങ്ങളെ അധിക്ഷേപിച്ച കേസ് റദ്ദാക്കാനാകില്ല ; മതവിശ്വാസം എല്ലാവർക്കും പ്രധാനം ; ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 09:18 am IST
FacebookTwitterWhatsAppTelegram

അലഹബാദ് ; സോഷ്യൽ മീഡിയയിലൂടെ ഹിന്ദുവിശ്വാസങ്ങളെ അധിക്ഷേപിച്ചതിന് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യുവാവ് . ഒവൈസ് ഖാൻ എന്ന അലഹബാദ് ഹൈക്കോടതിയിൽ എത്തി. തനിക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ എത്തിയത് . എന്നാൽ അലഹബാദ് ഹൈക്കോടതി ഈ ആവശ്യം തള്ളുകയും , യുവാവ് ‘മനഃപൂർവ്വം മതപരമായ അവഹേളനം ഉണ്ടാക്കി’ എന്ന് വ്യക്തമാക്കുകയും ചെയ്തു.

അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് പ്രശാന്ത് കുമാർ അദ്ധ്യക്ഷനായ ബെഞ്ചാണ് വിവിധ സമുദായങ്ങളുടെ മതവിശ്വാസങ്ങളുടെ അന്തസ് കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞത് . ഇത്തരം പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമായ സന്ദേശം നൽകേണ്ടത് ജുഡീഷ്യറിക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്യുന്നവർ ഉചിതമായ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.

മതവിശ്വാസം എല്ലാ പൗരന്മാർക്കും പ്രധാനമാണെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാൽ ഒരു വ്യക്തി മറ്റൊരു മതത്തെ അവഹേളിച്ചാൽ അത് മതേതരത്വത്തിനും സഹിഷ്ണുതയ്‌ക്കും “ഗുരുതരമായ അപമാനമാണ്”. കുറ്റാരോപിതനായ ഒവൈസ് ഖാൻ ‘മത വിശ്വാസങ്ങൾ’ അവഗണിച്ചെന്നും കോടതി പറഞ്ഞു. ഇത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. അപകീർത്തികരമായ പ്രസ്താവന പോസ്റ്റ് ചെയ്യുന്നതിലൂടെ അപേക്ഷകന്റെ പെരുമാറ്റം ബാധിച്ച സമുദായത്തിന്റെ മതവികാരത്തെ അവഹേളിക്കുക മാത്രമല്ല, നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തുരങ്കംവെക്കുകയും ചെയ്യുന്നതാണെന്ന് കോടതി പറഞ്ഞു. “ഒരു സമൂഹത്തിന്റെ വിശ്വാസങ്ങളെ പരിഹസിക്കുകയും ലൗകിക വസ്തുക്കളുമായി താരതമ്യം ചെയ്യുകയും ചെയ്തുകൊണ്ട്, പ്രതികൾ ദശലക്ഷക്കണക്കിന് ആളുകളുടെ ആഴത്തിലുള്ള വിശ്വാസങ്ങളെയും വികാരങ്ങളെയും അവഗണിച്ചു.”- കോടതി വ്യക്തമാക്കി.

ഒവൈസ് ഖാൻ കാശി വിശ്വനാഥനെയും , ഹിന്ദു സമൂഹത്തെയുമാണ് സോഷ്യൽ മീഡിയയിൽ അപമാനിച്ചത് . റോഡിലെ ഡിവൈഡറിനെ ശിവലിംഗത്തോട് ഉപമിക്കുകയും ഹിന്ദുക്കളെ കളിയാക്കുകയുമായിരുന്നു ഒവൈസ് ഖാൻ .കേസിൽ 2022 സെപ്റ്റംബർ 2 ന് ഒവൈസിനെതിരെ കുറ്റപത്രം സമർപ്പിച്ചു. 2023 ജനുവരി 13 ന്, വിചാരണ കോടതി സമൻസ് അയച്ചു. തുടർന്ന് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് തള്ളിക്കളയാൻ ഒവൈസ് ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു .

 

Tags: alahabad court
ShareTweetSendShare

More News from this section

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

Latest News

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies