തർക്കത്തിലുള്ള ജൽഗാവ് മസ്ജിദിന്റെ താക്കോൽ മുനിസിപ്പൽ കൗൺസിലിന് കൈമാറണം : ഹിന്ദുക്കൾക്ക് മസ്ജിദ് പരിസരത്ത് പ്രവേശിക്കാൻ അനുമതി നൽകി സുപ്രീം കോടതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തർക്കത്തിലുള്ള ജൽഗാവ് മസ്ജിദിന്റെ താക്കോൽ മുനിസിപ്പൽ കൗൺസിലിന് കൈമാറണം : ഹിന്ദുക്കൾക്ക് മസ്ജിദ് പരിസരത്ത് പ്രവേശിക്കാൻ അനുമതി നൽകി സുപ്രീം കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 12:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : തർക്കത്തിലുള്ള ജൽഗാവിലെ എരണ്ടോൾ താലൂക്കിലെ മസ്ജിദിന്റെ താക്കോൽ മുനിസിപ്പൽ കൗൺസിൽ അധികൃതർക്ക് കൈമാറണമെന്ന് സുപ്രീം കോടതി . പ്രഭാത നമസ്‌കാരം ആരംഭിക്കുന്നതിന് കുറച്ച് സമയം മുമ്പ് ഗേറ്റ് തുറന്ന് നൽകിയാൽ മതിയെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജൽഗാവ് മസ്ജിദിന്റെ താക്കോൽ ഏപ്രിൽ 13നകം കൗൺസിലിലേക്ക് തിരികെ നൽകണമെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ജുമ്മാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത് .കൂടാതെ, ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മസ്ജിദ് കോമ്പൗണ്ട് മുനിസിപ്പൽ കൗൺസിൽ നിയന്ത്രണത്തിലായിരിക്കണമെന്നും കോടതി വ്യക്തമാക്കി.

ക്ഷേത്രഭൂമിയിലാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നതെന്നും , പ്രാദേശിക മുസ്ലീം സമുദായം കയ്യേറ്റം നടത്തിയെന്നും ആരോപിച്ച് ഹിന്ദു സംഘടനയായ പാണ്ഡവ്വാഡ സംഘർഷ് സമിതി നൽകിയ പരാതിയുടെ പശ്ചാത്തലത്തിലാണ് ഈ ഉത്തരവ്. ക്ഷേത്രങ്ങളും സ്മാരകങ്ങളും എല്ലാത്തരം തടസ്സങ്ങളിൽ നിന്നും മുക്തമായിരിക്കും, കൂടാതെ ഹിന്ദുക്കൾക്കും , മറ്റ് വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ആളുകൾക്കും ഇവിടം സന്ദർശിക്കാൻ അനുവദിക്കുകയും ചെയ്യണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂലൈയിൽ തർക്കത്തിലുള്ള പള്ളി ഭരണകൂടം താൽക്കാലികമായി അടച്ചിരുന്നു . സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പ്രാർത്ഥനകൾ ഉടൻ നിരോധിച്ചുകൊണ്ട് ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 144 പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചു.

പ്രദേശത്ത് പോലീസ് വിന്യാസത്തിന് കലക്ടർ നിർദ്ദേശം നൽകുകയും ‘തർക്കമുള്ള പള്ളി’യുടെ ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Tags: masjid
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies