സാമ്പത്തികമായി സിനിമയിൽ ‍ ഞാൻ സേഫ് അല്ല; പൈസ കൂടുതൽ ചോദിച്ചാൽ അവസരം കിട്ടില്ല: മാലാ പാർവ്വതി
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സാമ്പത്തികമായി സിനിമയിൽ ‍ ഞാൻ സേഫ് അല്ല; പൈസ കൂടുതൽ ചോദിച്ചാൽ അവസരം കിട്ടില്ല: മാലാ പാർവ്വതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 06:35 pm IST
Facebook
Twitter
WhatsAppTelegram

സിനിമയിൽ സാമ്പത്തികമായി ഇന്നും താൻ സേഫ് അല്ലെന്ന് നടി മാല പാർവ്വതി. ഒരുപാട് പണം ചോദിച്ചാൽ സിനിമയിൽ അവസരം കിട്ടില്ലെന്നും നടി പറഞ്ഞു. സിനിമയിൽ അഭിനയിക്കുന്ന എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാണെന്നും മാലപാർവ്വതി വ്യക്തമാക്കി. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മാലാ പാർവ്വതി ഇക്കാര്യങ്ങൾ പറ‍ഞ്ഞത്.

‘സാമ്പത്തികമായി ഇന്നും സിനിമയിൽ ‍ ഞാൻ സേഫ് അല്ല. എല്ലാ മാസവും ഒന്നാം തീയതി വാടക നൽകാനും കൂടെ ജോലി ചെയ്യുന്നവർക്ക് ശമ്പളം നൽകാനും എന്റെ കയ്യിൽ പണം ഉണ്ടോന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയേണ്ടി വരും. കിട്ടുന്ന പൈസ മുഴുവനും എനിക്ക് സേവ് ചെയ്യാൻ പറ്റില്ല. ഒരുപാട് ചിലവുണ്ട്. എന്നെ ആശ്രയിച്ച് നിൽക്കുന്നവരെ സഹായിക്കണം. അതുകൊണ്ടാണ് കഴിയാത്തത്.

പിന്നെ സിനിമയിൽ ഒരുപാട് പണമൊന്നും ചോദിക്കാൻ സാധിക്കില്ല. എന്നെ മിക്കവാറും എല്ലാവരും വിളിക്കുമ്പോൾ നിങ്ങളുടെ ബജറ്റ് പറയാനാണ് ഞാൻ പറയുന്നത്. അങ്ങനെ പറഞ്ഞില്ലെങ്കിൽ നമുക്ക് സിനിമയിൽ അവസരം കിട്ടില്ല. സിനിമയിൽ പൈസ കൂട്ടി ചോദിച്ചാൽ അവസരം കിട്ടില്ല. അവിടെ ആണ്, പെണ്ണ് എന്നൊന്നുമില്ല. സിനിമയിൽ പ്രത്യേകിച്ചൊരു ബഡ്ജറ്റൊന്നും നമുക്ക് ചോദിക്കാൻ കഴിയില്ല. പ്രത്യേകിച്ച് മലയാളം സിനിമയിൽ.

എ​ഗ്രിമെന്റൊക്കെ ഒപ്പിട്ടാൽ ഇത്ര രൂപ കിട്ടുമെന്നെങ്കിലും അറിയാം. അല്ലെങ്കിൽ പൈസ കിട്ടുമോ എന്ന് തന്നെ ഉറപ്പ് കാണില്ല. സിനിമയിൽ നിൽക്കുക എന്നത് നിരന്തരമായ ഒരു ഫൈറ്റാണ്.’- മാലാ പാർവ്വതി പറഞ്ഞു .

Tags: MALA PARVATHYSUB
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies