കുടിശ്ശിക തുക നൽകിയില്ല; പിഴ നോട്ടീസ് വിതരണം കെൽട്രോൺ നിർത്തി; എഐ ക്യാമറ പദ്ധതി പാളി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുടിശ്ശിക തുക നൽകിയില്ല; പിഴ നോട്ടീസ് വിതരണം കെൽട്രോൺ നിർത്തി; എഐ ക്യാമറ പദ്ധതി പാളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2024, 09:10 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: എഐ ക്യാമറയിൽ പതിയുന്ന മോട്ടോർ വാഹന നിയമലംഘനത്തിന് പിഴയടക്കാനുള്ള നോട്ടീസ് അയക്കുന്നത് കെൽട്രോൺ നിർത്തി വച്ചു.നിലവിൽ ഇ ചെലാൻ മാത്രമാണ് അയക്കുന്നത്. സർക്കാർ പണം നൽകാതെ വന്നതോടെയാണ് തീരുമാനം. കുടിശ്ശികയായി സർക്കാർ കെൽട്രോണിന് നൽകേണ്ടത് 339 കോടി രൂപയാണ്. 10 മാസത്തിനിടെ സർക്കാർ നൽകിയത് 62.5 കോടി രൂപമാത്രമാണ്.

ജൂൺ 5 മുതലാണ് സർക്കാർ, ക്യാമറകൾ സ്ഥാപിച്ച് കുറ്റകൃത്യങ്ങൾക്ക് പിഴ ഈടാക്കാൻ തുടങ്ങിയത്. നിയമലംഘനം നടത്തുന്നവരിൽ നിന്ന് പിഴ ഈടാക്കി കരാറുകാരന് തുക നൽകാം എന്നായിയിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ 10 മാസം പിന്നിടുമ്പോഴും പ്രതിസന്ധി നിലനിൽക്കുകയാണ്. തുക ലഭിക്കാതെ വന്നതോടെ നോട്ടീസ് ഒന്നിന് 20 രൂപ നൽകണം എന്ന് കാണിച്ച് കെൽട്രോൺ സർക്കാരിന് കത്ത് നൽകി. പേപ്പർ വാങ്ങാൻ പോലും പണമില്ലെന്ന് ഗതാഗത കമ്മീഷണറെ അറിയിച്ച് നോട്ടീസയപ്പ് കെൽട്രോൺ നിർത്തിയിരിക്കുകയാണ്

അതേസമയം നോട്ടീസിന് പകരമായി ഇചെലാൻ അയക്കുന്നുണ്ടെങ്കിലും കാര്യമായ ഗുണമൊന്നും ഇല്ല. ഫോണിൽ എത്തുന്ന ചെലാനുകൾക്ക് എല്ലാവരും പണം അടക്കില്ല. 339 കോടിയുടെ നിയമലംഘനങ്ങളാണ് എഐ കാമറ വഴി ഇതുവരെ കണ്ടെത്തിയത്. പിഴ നോട്ടീസ് അയക്കൽ മുടങ്ങിയിട്ട് രണ്ട് ആഴ്ച കഴിഞ്ഞു. കുടിശിക തുക സർക്കാർ നൽകിയാൽ ഇതുവരെയുള്ള നിയമലംഘനത്തിന്റെ മുഴുവൻ പിഴ നോട്ടീസും കെൽട്രോൺ നൽകണം.

നേരത്തെ തുക നൽകാതെ വന്നതോടെ കെൽട്രോൺ അയക്കുന്ന നോട്ടീസിന്റെ എണ്ണം കുറച്ചിരുന്നു. പിന്നാലെ സർക്കാർ പണം നൽകുകയും ചെയ്തു. സംസ്ഥാനത്തെ ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാനായി സർക്കാർ ആരംഭിച്ച എഐ ക്യാമറ പദ്ധതി തുടക്കം മുതൽ പ്രതിസന്ധിയിലായിരുന്നു. ധാരണയിൽ എത്തുമ്പോൾ പ്രതിവർഷം 25 ലക്ഷം നോട്ടീസ് അയക്കാമെന്നായിരുന്നു കെൽട്രോണിന്റെ കരാർ.

 

Tags: AI Camera
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies