അഫ്ഗാൻ അഭയാർത്ഥികളെ നാടുകടത്തി പാകിസ്താൻ; 48 മണിക്കൂറിനിടെ 8000 പേരെ തിരികെ അയച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാൻ അഭയാർത്ഥികളെ നാടുകടത്തി പാകിസ്താൻ; 48 മണിക്കൂറിനിടെ 8000 പേരെ തിരികെ അയച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2024, 12:50 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: അഫ്ഗാൻ അഭയാർത്ഥികളെ പാകിസ്താൻ നാടുകടത്തിയതായി റിപ്പോർട്ട്. അഭയാർത്ഥികളെ ടോർഖാം, സ്പിൻ ബോൾഡാക്ക് ക്രോസിംഗുകൾ വഴിയാണ് തിരികെ അയച്ചത്. ഖാമാ പ്രസ് റിപ്പോർട്ട് അനുസരിച്ച് ഏകദേശം 8000 ൽ അധികം വരുന്ന അഭയാർത്ഥികളെയാണ് പാകിസ്താൻ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാടുകടത്തിയത്.

468 ആളുകൾ ഉൾപ്പെടുന്ന 90 അഫ്ഗാൻ കുടുംബങ്ങൾ ടോർഖാം ക്രോസിങ്ങിലൂടെയും 369 ആളുകൾ അടങ്ങുന്ന 67 കുടുംബങ്ങൾ ബോൾഡാക്ക് ക്രോസിങ്ങിലൂടെയും തിരികെയെത്തിയതായി താലിബാന്റെ നേതൃത്വത്തിലുള്ള അഭയാർത്ഥി-പ്രവാസി പുനരധിവാസ മന്ത്രാലയം സ്ഥിരീകരിച്ചു.

അഫ്‌ഗാനിസ്ഥാനിൽ മടങ്ങിയെത്തുന്ന അഭയാർഥികളുടെ സ്ഥിതി ഇപ്പോഴും പരിതാപകരമായി തുടരുകയാണ്. പാർപ്പിടം, ശരിയായ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള അടിസ്ഥാന ആവശ്യങ്ങൾപോലും ഇവർക്ക് ലഭ്യമല്ല. നേരിടുന്ന ചൂഷണങ്ങൾക്കും വിവേചനകൾക്കുമെതിരെ പ്രതികരിക്കാൻ പോലുമുള്ള അവകാശം ഇവർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇതിനിടെയാണ് കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനുള്ള രണ്ടാം ഘട്ട നടപടികൾ പാകിസ്താൻ ആരംഭിച്ചിരിക്കുന്നത്. ഇത് അഫ്ഗാൻ അഭയാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ് .

Tags: PakistanDeportAfghan refuges
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies