വെറുതേ വെട്ടി ഇട്ട് വേവിച്ചാൽ മാത്രം പോരാ.. ഈ ​ഗുണങ്ങൾ കൂടി അറിയണം! കാപ്സിക്കത്തെ ക്യാച്ച് ചെയ്തോളൂ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെറുതേ വെട്ടി ഇട്ട് വേവിച്ചാൽ മാത്രം പോരാ.. ഈ ​ഗുണങ്ങൾ കൂടി അറിയണം! കാപ്സിക്കത്തെ ക്യാച്ച് ചെയ്തോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2024, 01:08 pm IST
FacebookTwitterWhatsAppTelegram

പലരും ​ഗുണം അറിയാതെ ഉപയോ​ഗിക്കുന്ന പച്ചക്കറിയാണ് കാപ്സിക്കം. ചുവപ്പ്, പട്ട, മഞ്ഞ നിറങ്ങളിലുള്ള കാപ്സിക്കം വിഭവങ്ങളിൽ വാരി വലിച്ച് ചേർക്കുന്നുണ്ടെങ്കിലും ​ഗുണമറിയുന്നില്ല. വൈവിധ്യമാർന്ന പോഷക​ഗുണങ്ങളും സ്വാദം നൽകുന്ന ഇവ ആന്റി ഓക്സിഡന്റകളുടെ കലവറയാണ്. വിറ്റാമിൻ സി, എ, ഫോളേറ്റ്, ഡയറ്ററി ഫൈബർ എന്നിവയും മറ്റ് പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ക്യാപ്സിക്കം സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിനേറെ ​ഗുണങ്ങൾ ചെയ്യും.

100 ​ഗ്രാം കാപ്സിക്കത്തിൽ..

100 ​ഗ്രാം കാപ്സിക്കം പ്രതിദിനം കഴിക്കുന്നത് വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ കെ എന്നിവ ലഭിക്കും. പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ധാതുക്കളും ചെറിയ അളവിൽ അടങ്ങിയിരിക്കുന്നു. രോട്ടിനോയിഡുകളും ഫ്ലേവനോയ്ഡുകളും ഉൾപ്പെടെ വിവിധ ഫൈറ്റോ ന്യൂട്രിയൻ്റുകൾ കൊണ്ട് സമ്പുഷ്ടമാണ് കാപ്സിക്കം. 100 ​ഗ്രം കാപ്സിക്കത്തിൽ 20 കലോറിയാണ് അടങ്ങിയിട്ടുള്ളത്. 4.6 ​ഗ്രാം കാർബോ ഹൈഡ്രേറ്റും 1.7 ​ഗ്രാം നാരുകളും 0.9 ​ഗ്രം പ്രോട്ടീനും ഇതിൽ‌ അടങ്ങിയിരിക്കുന്നു.

കാപ്സിക്കം പതിവാക്കിയാൽ…

  • ആന്റി ഓക്സിഡൻ്റുകളാൽ സമ്പന്നമായതിനാൽ തന്നെ ശരീരത്തിലെ സമ്മർദ്ദത്തെ ചെറുക്കാൻ ഇതിന് കഴിയുന്നു. വിട്ടുമാറാത്ത രോ​ഗ സാധ്യതകളെ ലഘൂകരിക്കാനും ഇത് സഹായിക്കുന്നു.
  • വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ രോ​ഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നു. ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കും.
  • കലോറി കുറവായതിനാൽ‌ തന്നെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
  • വിറ്റാമിൻ എയുടെയും കരോട്ടിനോയിഡുകളുടെയും സാന്നിധ്യം കണ്ണുകളുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.
  • അസ്ഥികളുടെ ആരോ​ഗ്യത്തിന് സഹായിക്കുന്ന മാം​ഗനീസ് കാപ്സിക്കത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
  • കാർബോഹൈഡ്രേറ്റും ഗ്ലൈസെമിക് ഇൻഡക്സും കുറവായതിനാൽ പ്രമേഹ രോ​ഗികൾക്ക് കാപ്സിക്കം കഴിക്കാവുന്നതാണ്.
  • ​ഗർഭിണികളും കാപ്സിക്കം കഴിക്കുന്നത് നല്ലതാണ്. രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സസ്യാഹാരങ്ങളിൽ നിന്ന് ഇരുമ്പ് ആ​ഗിരണം ചെയ്യുന്നതിനും ഇത് സഹായിക്കും. എന്നാൽ ​ഗർ‌ഭിണികളിൽ ചിലർ‌ക്ക് നെഞ്ചെരിച്ചിൽ അനുഭവപ്പെടാം.
Tags: SUBCapsicum
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies