പ്രധാനമന്ത്രി രാജ്യത്തെ 140 കോടി ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്, ക്രിസ്ത്യൻ സമൂഹത്തിന് പ്രധാനമന്ത്രിയിൽ പൂർണവിശ്വാസം: അനിൽ ആന്റണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രധാനമന്ത്രി രാജ്യത്തെ 140 കോടി ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്, ക്രിസ്ത്യൻ സമൂഹത്തിന് പ്രധാനമന്ത്രിയിൽ പൂർണവിശ്വാസം: അനിൽ ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2024, 08:51 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: ക്രിസ്ത്യൻ സമൂഹത്തിന് പ്രധാനമന്ത്രിയിൽ പൂർണവിശ്വാസമുണ്ടെന്ന് കരുതുന്നതായി പത്തനംതിട്ട ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി അനിൽ ആന്റണി. ഒരു പ്രത്യേക മതത്തിനോ ജാതിക്കോ വേണ്ടി നിലകൊള്ളുന്ന വ്യക്തിയല്ല താനെന്ന് അധികാരത്തിലേറിയപ്പോൾ തന്നെ തുറന്ന് പറഞ്ഞ വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 140 കോടി ജനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ഭാരതത്തെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനായാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഈ കാഴ്ചപ്പാടിനെ അംഗീകരിക്കുന്നവരാണ് ബിജെപിയെ പിന്തുണയ്‌ക്കുന്നത്. ക്രിസ്ത്യൻ സമുദായത്തിന് വലിയ തോതിലുള്ള സ്വാധീനമുള്ള ഏട്ട് സംസ്ഥാനങ്ങളാണ് രാജ്യത്തുള്ളത്. ഈ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്നത് എൻഡിഎ സർക്കാരാണ്. പ്രധാനമന്ത്രിയെ ക്രിസ്ത്യൻ സമൂഹത്തിന് എത്രത്തോളം വിശ്വാസമുണ്ടെന്ന് ഈ പിന്തുണയിൽ നിന്ന് മനസിലാക്കാമെന്നും അനിൽ ആന്റണി പറഞ്ഞു.

പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ ജനപിന്തുണ വർദ്ധിക്കുകയാണ്. പരാജയ ഭീതി ഭയന്ന് ദല്ലാൾ നന്ദകുമാറിനെ കളത്തിലിറക്കിയിരിക്കുകയാണ് ഇടതുവലതു മുന്നണികൾ. താൻ ആരുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കുളമാക്കാൻ കൊണ്ടുവന്ന ആരോപണമാണ് തനിക്കെതിരെയുള്ളത്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ നന്ദകുമാറിനെതിരെ പരാതി നൽകുമെന്നും അനിൽ ആന്റണി പ്രതികരിച്ചിരുന്നു.

 

Tags: narendramodiANIL ANTONY
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies