ചെപ്പോക്കിൽ ചെന്നൈയുടെ വെടിക്കെട്ട്; ലക്‌നൗവിന് 211 റൺസ് വിജയലക്ഷ്യം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചെപ്പോക്കിൽ ചെന്നൈയുടെ വെടിക്കെട്ട്; ലക്‌നൗവിന് 211 റൺസ് വിജയലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2024, 09:46 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് 211 റൺസ് വിജയലക്ഷ്യം. സെഞ്ച്വറി നേടിയ നായകൻ ഋതുരാജ് ഗെയ്ക്വാദും അർദ്ധ സെഞ്ച്വറിയുമായി തിളങ്ങി ശിവം ദുബെയുമാണ് ചെന്നൈക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് ആതിഥേയർ സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സിന് തുടക്കത്തിൽ തന്നെ പ്രഹരമേൽപ്പിച്ചു കൊണ്ടാണ് ലക്‌നൗ ബൗളർമാർ മത്സരത്തിനിറങ്ങിയത്. ആദ്യ ഓവറിൽ തന്നെ ഓപ്പണർ അജിങ്ക്യാ രഹാനെയെ(1) പുറത്താക്കി മാറ്റ് ഹെന്റിയായിരുന്നു പ്രഹരം നൽകിയത്. പിന്നാലെ എത്തിയ ഡാരിൽ മിച്ചലും (11), നാലാമനായെത്തിയ രവീന്ദ്ര ജഡേജും (17) തിളങ്ങാനാവാതെ മടങ്ങി.പവർ പ്ലേയിൽ തിളങ്ങാനായില്ലെങ്കിലും നായകൻ ഋതുരാജും പിന്നാലെ എത്തിയ ശിവം ദുബെയും തകർത്തടിച്ചതോടെയാണ് ചെന്നൈയുടെ സ്‌കോർ ബോർഡ് അതിവേഗം കുതിച്ചത്. ഇരുവരും തകർത്തടിച്ചതോടെ ലക്‌നൗ ബൗളർമാർ വിയർത്തു.

56 പന്തിൽ നിന്നാണ് നായകൻ ഋതുരാജ് സെഞ്ച്വറി നേടിയത്. 22 പന്തിൽ അർദ്ധ ശതകം നേടിയ ശിവം ദുബെയെ പുറത്താക്കാനുള്ള അവസരം ലക്‌നൗ കൈവിട്ടതോടെയാണ് ചെന്നൈ ആനായാസം 200 കടന്നത്. 15 ഓവറിൽ 135 റൺസിലായിരുന്നു ചെന്നൈ. അവസാന അഞ്ചോവറിൽ 75 റൺസാണ് അടിച്ചെടുത്തത്. ഋതുരാജ് (108) റൺസെടുത്തപ്പോൾ ശിവം ദുബെ( 66) റൺസ് ചെന്നൈയ്‌ക്കായി നേടി. 12 ബൗണ്ടറിയും മൂന്ന് സിക്‌സും അടങ്ങുന്നതാണ് ഋതുരാജിന്റെ ഇന്നിംഗ്‌സെങ്കിൽ ഏഴ് സിക്‌സും മൂന്ന് ഫോറുമാണ് ദുബെയുടെ ബാറ്റിൽ നിന്ന് പിറന്നത്. അവസാന പന്തിൽ ബൗണ്ടറി നേടിയ ധോണിയാണ് സ്‌കോർ 210-ൽ എത്തിച്ചത്. ലക്്നൗവിനായി യാഷ് താക്കൂറും മൊഹ്‌സിൻ ഖാനും മാറ്റ് ഹെൻറിയും ഓരോ വിക്കറ്റെടുത്തു.

 

Tags: CHENNAI SUPER KINGSLucknow Super Giantsruturaj gaikwadShivam Dube
ShareTweetSendShare

More News from this section

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

Latest News

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies