ഈ സെഞ്ച്വറി നേട്ടം എനിക്ക് വിശ്വസിക്കാവുന്നതിലും അപ്പുറം; രോഹിത് ശർമ്മക്കും വിരാട് കോലിക്കും നന്ദി പറഞ്ഞ് യശസ്വി ജയ്‌സ്വാൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഈ സെഞ്ച്വറി നേട്ടം എനിക്ക് വിശ്വസിക്കാവുന്നതിലും അപ്പുറം; രോഹിത് ശർമ്മക്കും വിരാട് കോലിക്കും നന്ദി പറഞ്ഞ് യശസ്വി ജയ്‌സ്വാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2024, 10:21 pm IST
FacebookTwitterWhatsAppTelegram

ഐപിഎല്ലിലെ ആദ്യപകുതിയിൽ താൻ നേരിട്ട പ്രതിസന്ധി മറികടക്കാൻ സഹായിച്ച എല്ലാ മുതിർന്ന താരങ്ങൾക്കും നന്ദി പറഞ്ഞ് യുവതാരം യശസ്വി ജയ്‌സ്വാൾ. മുംബൈയ്‌ക്കെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് താരം സീനിയർ താരങ്ങളോട് നന്ദി പറഞ്ഞത്.

ഐപിഎല്ലിലെ ഈ സെഞ്ച്വറി നേട്ടം തനിക്ക് വിശ്വസിക്കാവുന്നതിനും അപ്പുറമാണ്. കഴിഞ്ഞ കുറച്ച് മത്സരങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടേറിയതായിരുന്നു. പക്ഷേ ഇത് ക്രിക്കറ്റാണ്, ഉയർച്ചകളും താഴ്ചകളും ഉണ്ടാകും. ഇത് മറികടക്കാൻ എന്നെ സഹായിച്ച സീനിയർമാരായ രോഹിത് ഭയ്യ, വിരാട് ഭയ്യ, സഞ്ജു ഭയ്യ, സംഗ സർ എന്നിവർക്ക് ഞാൻ നന്ദി പറയുന്നു. അവരാണ് എന്റെ പ്രകടനത്തിന് പിന്നിൽ. അവർ എന്നെ നയിച്ച രീതി അതിശയിപ്പിക്കുന്നതാണെന്നും യശസ്വി പറഞ്ഞു.

കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങാതിരുന്നിട്ടും എന്നെ വിശ്വസിച്ചതിനും വീണ്ടും അവസരം നൽകിയതിനും നായകൻ സഞ്ജുവിനോടും കോച്ച് കുമാർ സംഗാരയോടും കടപ്പെട്ടിരിക്കുന്നു. പരിശീലന സമയത്ത് മികച്ച പ്രകടനം പുറത്തെടുക്കുന്നുവെന്നും വീഴ്ചകളിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നുവെന്നും ഉറപ്പാക്കാൻ ഇരുവരും ശ്രദ്ധിച്ചു. ഗ്രൗണ്ടിൽ ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇതെല്ലാം സഹായിച്ചുവെന്നും പോസ്റ്റ് മാച്ച് പ്രസന്റേഷനിൽ യശസ്വി കൂട്ടിച്ചേർത്തു.

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 9 വിക്കറ്റിന്റെ വിജയം രാജസ്ഥാൻ സ്വന്തമാക്കിയപ്പോൾ ഓപ്പണറായ ജയ്സ്വാൾ 60 പന്തിൽ 104 റൺസെടുത്ത് പുറത്താകാതെ നിന്നു. സീസണിൽ താരത്തിന്റെ ആദ്യത്തെ സെഞ്ച്വറിയാണിത്. ഏഴ് സിക്സുകളും ഒമ്പത് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

Tags: yashasvi jaiswal
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies