ബോംബ് ഉണ്ടാക്കിയത് വിഷുവിനും ദീപവലിയ്ക്കും പൊട്ടിക്കാനല്ലെന്ന് എല്ലാവർക്കും അറിയാം;വികസനത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഇരുമുന്നണികൾക്കും ധൈര്യമില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബോംബ് ഉണ്ടാക്കിയത് വിഷുവിനും ദീപവലിയ്‌ക്കും പൊട്ടിക്കാനല്ലെന്ന് എല്ലാവർക്കും അറിയാം;വികസനത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഇരുമുന്നണികൾക്കും ധൈര്യമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 01:20 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: വടകരയിൽ വികസനത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഇടത്-വലത് മുന്നണികൾക്ക് ഭയമാണെന്ന് എൻഡിഎ സ്ഥാനാർഥി സിആർ പ്രഫുൽ കൃഷ്ണൻ. കള്ളവോട്ട് സിപിഎമ്മിന്റെ കുലത്തൊഴിലാണെന്നും തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക ഇടപെടൽ ഉണ്ടാകണമെന്നും പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു

വടകരയിൽ ഇടത്- വലത് മുന്നണികളുടെ സംസാരവിഷയം സൈബർ ആക്രമണമാണ്. വികസനത്തെ പറ്റി ചർച്ച ചെയ്യാൻ ഇരുമുന്നണികൾക്കും ധൈര്യമില്ല. എന്ത് വികസനമാണ് ഇരുമുന്നണികളും വടകരയിൽ നടത്തിയതെന്നും പ്രഭുൽ കൃഷ്ണ ചോദിച്ചു. നിലവിലെ വടകരയിലെ എംപി മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. സംസ്ഥാന സർക്കാരും ഇവിടെ ഒരു വികസന പ്രവർത്തനവും നടത്തിയിട്ടില്ല. വികസന പ്രവർത്തനങ്ങളെ പറ്റി ചർച്ചചെയ്യാൻ ഇല്ലാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള അശ്ലീല ചർച്ചകൾക്ക് പിന്നാലെ അവർ പോകുന്നത്.

സിപിഎമ്മിന്റെ കള്ളവോട്ടിനെയും ബോംബ് രാഷ്‌ട്രീയത്തെയും പ്രഭുൽകൃഷ്ണ രൂക്ഷമായി വിമർശിച്ചു. ബോംബ് ഉണ്ടാക്കിയത് വിഷുവിനും ദീപാവലിക്കും പൊട്ടിക്കാൻ വേണ്ടിയല്ലെന്നും ആളുകളെ കൊല്ലാൻ വേണ്ടിയാണെന്നും എല്ലാവർക്കും അറിയാം. സംഘർഷങ്ങളിലൂടെയും ബോംബ് രാഷ്‌ട്രീയത്തിലൂടെയും കൊലപാതക രാഷ്‌ട്രീയത്തിലൂടെയുമാണ് സിപിഎം വളർന്നത്. അണികൾ എപ്പോഴാണോ പാർട്ടി വിട്ടുപോകുന്നത്, കമ്യൂണിസ്റ്റ് പാർട്ടി എപ്പോഴാണോ പ്രതിസന്ധിയിലാകുന്നത് അപ്പോഴെല്ലാം കണ്ണൂരിൽ ബോംബ് പൊട്ടുകയും ആളുകൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: CalicutCR PrafulkrishnanFEATURED2
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies