Calicut - Janam TV

Calicut

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വൻ കള്ളക്കടത്ത് ശേഖരം പിടികൂടി കസ്റ്റംസ്; ഒരാൾ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വൻ കള്ളക്കടത്ത് ശേഖരം പിടികൂടി കസ്റ്റംസ്; ഒരാൾ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വൻ കള്ളക്കടത്ത് ശേഖരങ്ങൾ പിടികൂടി. വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് തടയുന്നതിനായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. സംഭവത്തിൽ ...

രണ്ടര വയുകാരിയുടെ സ്വർണ പാദസരം കവർന്ന യുവതി പിടിയിൽ

രണ്ടര വയുകാരിയുടെ സ്വർണ പാദസരം കവർന്ന യുവതി പിടിയിൽ

കോഴിക്കോട്: ബസ് യാത്രക്കിടെ രണ്ടര വയുകാരിയുടെ സ്വർണ പാദസരം കവർന്ന യുവതി പിടിയിൽ. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി അഞ്ജു എന്ന അമ്മു(27) ആണ് പിടിയിലായത്. ഇന്ന് രാവിലെയാണ് ...

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. മണ്ണാർക്കാട് സ്വദേശികളായ ഫായിസ് അലി (22), ഫർസാൻ സലാം (22) ...

ഹെലികോപ്റ്ററിന്റെ വാടക കൊടുക്കാൻ പൈസയില്ല; കാലിൽ വീണിട്ടും ഇന്ധനമില്ലെന്ന് പമ്പുടമകൾ; അടിയന്തരമായി എങ്ങനെയെങ്കിലും സഹായിക്കണമെന്ന് പോലീസ് മേധാവി

യുവതിയുടെ മാലപൊട്ടിച്ച് കടന്നു കളഞ്ഞ കേസിൽ പ്രതികൾ പിടിയിൽ; അറസ്റ്റിലായത് ഒളിവിൽ കഴിയവെ

കോഴിക്കോട്: യുവതിയുടെ രണ്ട് പവന്റെ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞ കേസിൽ രണ്ടുപേർ പിടിയിൽ. കൊയിലാണ്ടി സ്വദേശികളായ സനിത്ത്, അതുൽ ബാബു എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിന് ...

ആരും ശിക്ഷിക്കപ്പെടരുത്; കോഴിക്കോട് കളക്ടർക്ക് കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി

ആരും ശിക്ഷിക്കപ്പെടരുത്; കോഴിക്കോട് കളക്ടർക്ക് കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി

കോഴിക്കോട്: കളക്ടർ സ്‌നേഹിൽകുമാർ സിംഗിന് കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണിക്കത്ത്. ഇന്നലെയാണ് കളക്ടറേറ്റിൽ കത്ത് ലഭിച്ചത്. അഴിമതി കേസിൽ ഈ വർഷം ഒരാളും ശിക്ഷിക്കപ്പെടരുതെന്ന് കത്തിൽ പറയുന്നു. കളക്ടറുടെ ...

ഏഴ് വയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതി അബ്ദുൾ ഖാദറിന് 10 വർഷം തടവ്

ഏഴ് വയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതി അബ്ദുൾ ഖാദറിന് 10 വർഷം തടവ്

കണ്ണൂർ: ഏഴ് വയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ 63 കാരന് 10 വർഷം തടവും 90,000 രൂപ പിഴയും. കോളാഴി സ്വദേശി അബ്ദുൾ ഖാദറിനെ മട്ടന്നൂർ അതിവേഗ പോക്‌സോ ...

സ്വകാര്യ ബസ് ജീവനക്കാരന് മർദ്ദനം; സംഭവം കോഴിക്കോട്

സ്വകാര്യ ബസ് ജീവനക്കാരന് മർദ്ദനം; സംഭവം കോഴിക്കോട്

കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവറെ മർദ്ദിച്ചതായി പരാതി. മുക്കത്ത് വച്ച് ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ഡ്രൈവറായ തോട്ടുമുക്കം സ്വദേശി നിഖിലിനെയാണ് മർദ്ദിച്ചത്. സാരമായി പരിക്കേറ്റ നിഖിൽ ആശുപത്രിയിൽ ...

പനി ബാധിച്ച് എൽ.കെ.ജി വിദ്യാർത്ഥി മരിച്ചു

പനി ബാധിച്ച് എൽ.കെ.ജി വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: പനി ബാധിച്ച് എൽ.കെ.ജി വിദ്യാർത്ഥി മരിച്ചു. വടകരയിലാണ് സംഭവം. വെള്ളിക്കുളങ്ങര സ്വദേശികളായ ജമീല -ആരിഫ് ദമ്പതികളുടെ മകൻ മുഹമ്മദ് ഹൈദിൻ സലാഹ് (5) ആണ് മരിച്ചത്. ...

കടം നൽകിയ 40,000 രൂപ തിരികെ നൽകിയില്ല; പരാതി നൽകാനെത്തിയ നഴ്സിനെ പീഡനത്തിനിരയാക്കി പോലീസ് ഉദ്യോ​ഗസ്ഥൻ; നടപടിയെടുക്കാതെ സ്റ്റേഷൻ

കഞ്ചാവ് വിൽപ്പന; രണ്ട് വിവിധഭാഷാ തൊഴിലാളികൾ പിടിയിൽ

കോഴിക്കോട്: കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് വിവിധഭാഷ തൊഴിലാളികൾ പിടിയിൽ ബേപ്പൂരും പരിസര പ്രദേശങ്ങളിലും മൊത്തമായും ചില്ലറയായും കഞ്ചാവ് വിൽപ്പന നടത്തിയ പശ്ചിമ ബംഗാൾ സ്വദേശികളാണ് പിടിയിലായത്. ...

അമ്മക്ക് വിഷം നൽകി ഫയർ ഫോഴ്‌സ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു

അമ്മക്ക് വിഷം നൽകി ഫയർ ഫോഴ്‌സ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു

കോഴിക്കോട്: ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനേയും അമ്മയേയും മരിച്ച നിലയിൽ കണ്ടെത്തി. മുക്കത്താണ് സംഭവം. ഫയർ ആൻഡ് റെസ്‌ക്യു മുക്കം നിലയത്തിലെ ഉദ്യോഗസ്ഥനായ ഷിംജുവും അമ്മയുമാണ് മരിച്ചത്. അമ്മയ്ക്ക് ...

അമ്മയുമായി വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങിയ 14-കാരിയെ പീഡിപ്പിച്ചു; പ്രതി അജ്മൽ പിടിയിൽ

അമ്മയുമായി വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങിയ 14-കാരിയെ പീഡിപ്പിച്ചു; പ്രതി അജ്മൽ പിടിയിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. കുന്ദമംഗലത്താണ് സംഭവം. കൊടുവള്ളി സ്വദേശി അജ്മലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്ന് അമ്മയുമായി വഴക്കിട്ടിറങ്ങിയ പതിനാലുകാരിയെ ഇയാൾ ...

ഹെലികോപ്റ്ററിന്റെ വാടക കൊടുക്കാൻ പൈസയില്ല; കാലിൽ വീണിട്ടും ഇന്ധനമില്ലെന്ന് പമ്പുടമകൾ; അടിയന്തരമായി എങ്ങനെയെങ്കിലും സഹായിക്കണമെന്ന് പോലീസ് മേധാവി

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപകൻ പിടിയിൽ; സംഭവം കോഴിക്കോട്

കോഴിക്കോട്: പോക്‌സോ കേസിൽ അദ്ധ്യാപകൻ പിടിയിൽ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിലാണ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്. പെരുവണ്ണാമൂഴിയിലാണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസമായി കുട്ടിക്ക് ശാരീരിക ...

വണ്ടിപ്പെരിയാർ പീഡനക്കേസ് ഇരയുടെ പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

പോലീസ് സ്റ്റേഷനിൽ യുവാവിന്റെ പരാക്രമം; ഉദ്യോഗസ്ഥനെ മർദ്ദിച്ചു

കോഴിക്കോട്: പോലീസ് സ്‌റ്റേഷനുള്ളിൽ യുവാവിന്റെ പരാക്രമം. താമരശ്ശേരി പോലീസ് സ്‌റ്റേഷനിലാണ് സംഭവം. താമരശ്ശേരി സ്വദേശി ഷാജിയാണ് പിടിയിലായത്. മറ്റൊരു കേസിലെ വിവരാന്വേഷണത്തിനായി പോലീസ് വീട്ടിലെത്തിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ...

ഉണ്ണിയപ്പ ചട്ടിയിൽ ‘സ്വർണ്ണയപ്പം’;  കരിപ്പൂരിൽ വന്നിറങ്ങിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ഉണ്ണിയപ്പ ചട്ടിയിൽ ‘സ്വർണ്ണയപ്പം’; കരിപ്പൂരിൽ വന്നിറങ്ങിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. യാത്രക്കാരിയിൽ നിന്ന് 95 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് പെരുവയൽ സ്വദേശി ബീന മുഹമ്മദ് ആസാദിൽ നിന്നാണ് 1500 ...

എടിഎം മെഷീനിൽ നിന്ന് രണ്ട് യുവാക്കൾക്ക് ഷോക്കേറ്റു; സംഭവം കോഴിക്കോട്

എടിഎം മെഷീനിൽ നിന്ന് രണ്ട് യുവാക്കൾക്ക് ഷോക്കേറ്റു; സംഭവം കോഴിക്കോട്

കോഴിക്കോട്: എടിഎം മെഷീനിൽ നിന്ന് രണ്ട് യുവാക്കൾക്ക് ഷോക്കേറ്റതായി പരാതി. ബാലുശ്ശേരിയിലാണ് സംഭവം. ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എടിഎം കൗണ്ടറിൽ പണമിടപാട് നടത്തുന്നതിനിടെയായിരുന്നു യുവാക്കൾക്ക് ...

ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു; സംഭവം വടകരയിൽ

ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു; സംഭവം വടകരയിൽ

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. വടകരയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കെട്ടിടം കോൺക്രീറ്റ് ചെയ്യാനുള്ള കമ്പിയുമായി പോയ ലൈലാന്റിന്റെ ലോറിക്കാണ് തീ പിടിച്ചത്. രണ്ട് ...

ട്രാഫിക് നിയമങ്ങൾ ലംഘിക്കും, പിടിക്കപ്പെടാതിരിക്കാൻ നമ്പർപ്ലേറ്റ് മറച്ചുപിടിക്കും; നിയമലംഘകരുടെ ലൈസൻസുകൾ റദ്ദാക്കി എംവിഡി

ട്രാഫിക് നിയമങ്ങൾ ലംഘിക്കും, പിടിക്കപ്പെടാതിരിക്കാൻ നമ്പർപ്ലേറ്റ് മറച്ചുപിടിക്കും; നിയമലംഘകരുടെ ലൈസൻസുകൾ റദ്ദാക്കി എംവിഡി

കോഴിക്കോട്: വാഹനമോടിക്കുമ്പോൾ പലതരത്തിലുള്ള നിയമലംഘനങ്ങൾ നടത്തുകയും ശേഷം എഐ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ വാഹനത്തിന്റെ നമ്പർപ്ലേറ്റ് മറച്ച് പിടിക്കുകയും ചെയ്തവരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്ത് എംവിഡി. കോഴിക്കോട് ...

നഴ്‌സുമാരെ രോഗികളുടെ മുന്നിൽ വച്ച് ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചു; ഡോക്ടർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം

നഴ്‌സുമാരെ രോഗികളുടെ മുന്നിൽ വച്ച് ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചു; ഡോക്ടർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം

കോഴിക്കോട്: നഴ്‌സുമാരെ ഡോക്ടർ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായി പരാതി. കോട്ടപ്പറമ്പ് ആശുപത്രിയിലെ ഡോക്ടർ റോബിനെതിരെയാണ് പരാതി. രോഗികളുടെ മുന്നിൽ വച്ച് നഴ്‌സുമാരോട് ഡോക്ടർ റോബിൻ അപമര്യാദയായി പെരുമാറുകയും ...

കോഴിക്കോട് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: കണ്ണപുരം പാലത്തിന് സമീപം വാഹനാപകടം. കാറും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. കാറിൽ സഞ്ചരിച്ചിരുന്ന വടകര ...

ഇനി കൈ നനയാതെ മീൻ പിടിക്കാമെന്ന് കരുതേണ്ട; പ്രബന്ധങ്ങളിലെ ‘കോപ്പിയടിയ്‌ക്ക്’ വിലങ്ങിടാൻ സാങ്കേതിക സർവകലാശാല

എൻഐടി കാലിക്കറ്റിൽ പിഎച്ച്ഡി അപേക്ഷ ക്ഷണിച്ചു; അവസാന തീയതി നവംബർ മൂന്ന്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് അഥവാ എൻഐടിയിൽ വിവിധ സ്‌കീമുകളിൽ അപേക്ഷ ക്ഷണിച്ചു. 2023 ഡിസംബറിലെ പിഎച്ച്ഡി പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബർ മൂന്ന് ആണ് ...

വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് അത്തോളി സ്വദേശി അൻവർ (23) പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 65 മില്ലിഗ്രാം എംഡിഎംഎ അന്വേഷണ സംഘം പിടിച്ചെടുത്തു. ...

സംസ്ഥാനത്ത് വീണ്ടും നിപ ഭീതി..? രണ്ടുപേര്‍ മരിച്ച കോഴിക്കോട് ജാഗ്രത നിര്‍ദ്ദേശം

സംസ്ഥാനത്ത് വീണ്ടും നിപ ഭീതി..? രണ്ടുപേര്‍ മരിച്ച കോഴിക്കോട് ജാഗ്രത നിര്‍ദ്ദേശം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ ഭീതിയെന്ന് സംശം. കോഴിക്കോട് പനി ബാധിച്ചുള്ള അസ്വാഭാവിക മരണത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടു ...

വൻ ലഹരിവേട്ട; കോഴിക്കോട് വീണ്ടും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

വൻ ലഹരിവേട്ട; കോഴിക്കോട് വീണ്ടും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

കോഴിക്കോട് : വീണ്ടും വൻ ലഹരിവേട്ട. കോഴിക്കോട്ട് പന്തീരാങ്കാവിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഫറോക്ക് സ്വദേശി അൻവർ സാലിഹ് (27) ചേളനൂർ സ്വദേശി സഗേഷ് കെ ...

mamukoya

ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ ഹൃദയാഘാതം; മാമുകോയയുടെ ആരോഗ്യനിലയിൽ പുരോഗതി ; കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി

മലപ്പുറം: കാളികാവ് വെച്ച് ഹൃദയാഘാതമുണ്ടായ നടൻ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്നലെ രാത്രി പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist