ഛത്രപതി സംഭാജി മഹാരാജായി വിക്കി കൗശൽ; ലൊക്കേഷൻ ചിത്രങ്ങൾ ചോർന്നു; ഏറ്റെടുത്ത് ആരാധകർ; ആഘോഷമാക്കി സോഷ്യൽ മീഡിയ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഛത്രപതി സംഭാജി മഹാരാജായി വിക്കി കൗശൽ; ലൊക്കേഷൻ ചിത്രങ്ങൾ ചോർന്നു; ഏറ്റെടുത്ത് ആരാധകർ; ആഘോഷമാക്കി സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 02:49 pm IST
Facebook
Twitter
WhatsAppTelegram

ഛത്രപതി ശിവാജി മഹാരാജിന്റെ പുത്രൻ ഛത്രപതി സംഭാജി മഹാരാജിന്റെ കഥ പറയുന്ന ഛാവയിലെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ. ഛത്രപതി സംഭാജി മഹാരാജിന്റെ വേഷത്തിലുളള നടൻ വിക്കി കൗശലിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങൾ ചോർന്നതാണോ ഔദ്യോഗികമായി പുറത്തുവിട്ടതാണോയെന്ന് വ്യക്തത വന്നിട്ടില്ല.

നീണ്ടമുടിയും താടിയും വളർത്തിയ കോസ്റ്റിയൂമിലാണ് വിക്കി കൗശൽ ചിത്രങ്ങളിലുളളത്. ചരിത്ര പുരുഷനിലേക്കുളള വിക്കിയുടെ വേഷപ്പകർച്ചയ്‌ക്ക് വലിയ കൈയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. പഴയ കാലത്ത വേഷവിധാനങ്ങളെ അനുസ്മരിപ്പിക്കുന്ന ലുക്കിലാണ് വിക്കി. കഴുത്തിൽ രുദ്രാക്ഷമാലകളും മുടി ഉച്ചിയിൽ ഉയർത്തികെട്ടിവെച്ചിരിക്കുന്നതും നെറ്റിയിൽ കുറിയും കാണാം.

രശ്മിക മന്ദാനയാണ് വിക്കിയുടെ നായികയായി ചിത്രത്തിലെത്തുന്നത്. ഛത്രപതി സംഭാജി മഹാരാജിന്റെ പത്‌നി യേശുഭായ് ഭോൻസാലെയുടെ വേഷമാണ് രശ്മിക അവതരിപ്പിക്കുന്നത്. ലുക്കാ ചുപ്പി, മിമി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ലക്ഷ്മൺ ഉതേകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഛാവയുടെ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചത്.

സംഭാജി മഹാരാജായി വേഷമിടാൻ വലിയ തയ്യാറെടുപ്പാണ് വിക്കി നടത്തിയത്. വാൾ പയറ്റും കുതിര സവാരിയുമൊക്കെ നാല് മാസത്തോളം എടുത്ത്് പരിശീലിച്ചിരുന്നു. ഡിസംബറിൽ ഛാവയുടെ സെറ്റിൽ നിന്നുളള ചിത്രം വിക്കി നേരിട്ട് പോസ്റ്റ് ചെയ്തിരുന്നു. താൻ ചെയ്തിട്ടുളള ഏറ്റവും ദൈർഘ്യമേറിയ ആക്ഷൻ സീക്വൻസോടെയാണ് ഈ വർഷം അവസാനിക്കുന്നതെന്ന കുറിപ്പോടെയാണ് ചിത്രം പുറത്തുവിട്ടത്.

ദിനേശ് വിജന്റെ മഡോക്ക് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ഡിസംബർ ആറിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഛവ എന്ന ചിത്രത്തിന് പുറമേ ‘ബാഡ് ന്യൂസ്’, ‘ലവ് ആൻജ് വാർ’എന്നിവയും വിക്കിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

മറാഠാ സാമ്രാജ്യത്തിന്റെ രണ്ടാമത്തെ ഭരണാധികാരി ഛത്രപതി ശിവാജിയുടെ മരണശേഷം പിൻഗാമിയായ സംഭാജി ഒമ്പത് വർഷക്കാലം ഭരിച്ചിരുന്നു. ഈ യോദ്ധാവിന്റെ കഥയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്താൻ പോകുന്നത്.

Tags: chathrapathi sambhajivikki koushal
Share
Tweet
SendShare

More News from this section

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies