കാമുകന്റെ ഫോണിലേക്ക് ദിവസേന വിളിക്കുന്നത് 100 ൽ അധികം തവണ, മറുപടിയില്ലെങ്കിൽ ഭ്രാന്തമായ പെരുമാറ്റം; 18 കാരിക്ക് 'ലവ് ബ്രെയിൻ' സ്ഥിരീകരിച്ച് ഡോക്ടർമാർ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാമുകന്റെ ഫോണിലേക്ക് ദിവസേന വിളിക്കുന്നത് 100 ൽ അധികം തവണ, മറുപടിയില്ലെങ്കിൽ ഭ്രാന്തമായ പെരുമാറ്റം; 18 കാരിക്ക് ‘ലവ് ബ്രെയിൻ’ സ്ഥിരീകരിച്ച് ഡോക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 07:08 pm IST
Facebook
Twitter
WhatsAppTelegram

ബെയ്‌ജിങ്‌: സ്നേഹം ഭ്രാന്തമാണെന്നൊക്കെ നമ്മൾ സിനിമയിൽ കേട്ടിട്ടുണ്ട്. എന്നാൽ ജീവിതത്തിൽ അങ്ങനെ സംഭവിച്ചാലോ. അങ്ങനെയൊരു സംഭവമാണ് ചൈനയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. കമുകന്റെ ഫോണിലേക്ക് ഒരു ദിവസം മാത്രം എത്തുന്നത് 100 മിസ്സ്ഡ് കോളുകൾ. മറുപടി ലഭിച്ചില്ലെങ്കിൽ ഭ്രാന്തമായ പെരുമാറ്റം.18 കാരിയുടെ കാമുകനോടുള്ള അസ്വാഭാവികമായ പെരുമാറ്റത്തിനു പിന്നിൽ ബോർഡർലൈൻ വ്യക്തിത്വ വൈകല്യമാണെന്നു കണ്ടെത്തി ഡോക്ടർമാർ. ‘ലവ് ബ്രെയിൻ’ എന്ന് ഡോക്ടർമാർക്കിടയിൽ അറിയപ്പെടുന്ന മാനസിക അവസ്ഥയാണ് ഈ ചൈനീസ് പെൺകുട്ടിയിൽ കണ്ടെത്തിയിരിക്കുന്നത്.

സർവ്വകലാശാലയിൽ പഠിച്ചിരുന്ന ആദ്യ വർഷം മുതലാണ് പെൺകുട്ടിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ വന്നു തുടങ്ങിയത്. കാമുകനെ അമിതമായി ആശ്രയിക്കാൻ തുടങ്ങുകയും നിരന്തരം ഫോൺ വഴി ബന്ധപ്പെടുകയും ചെയ്യുന്നത് പതിവാക്കിയ പെൺകുട്ടി എപ്പോഴും എവിടെ, എന്ത് ചെയ്യുന്നു, എന്നൊക്കെയുള്ള വിവരങ്ങൾ കാമുകനിൽ നിന്നും ചോദിച്ചറിഞ്ഞുകൊണ്ടിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റം കാമുകനെ കൂടുതൽ അസ്വസ്ഥനാക്കി.

100 തവണയിലധികം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കാമുകൻ പ്രതികരിക്കാതെ ആയതോടെ പെൺകുട്ടിയുടെ പെരുമാറ്റം കൂടുതൽ ഭ്രാന്തമാവുകയും വീട്ടിലെ വസ്തുക്കൾ എറിഞ്ഞുടയ്‌ക്കുകയും ചെയ്തു. ഇതിൽ ഭയന്ന കാമുകൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിലാണ് പെൺകുട്ടിക്ക് ബോർഡർലൈൻ വ്യക്തിവൈകല്യമുണ്ടെന്ന് കണ്ടെത്തിയത്. ബാല്യകാലത്ത് മാതാപിതാക്കളിൽ നിന്നും ശരിയായ സംരക്ഷണവും വാത്സല്യവും ലഭിക്കാതെ പോകുന്നത് ഇത്തരം മാനസികാവസ്ഥയ്‌ക്ക് കാരണമാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags: Borderline Personality disorderChinese girlLove Brain
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies