'കോൺ​ഗ്രസിന് വോട്ട് ചെയ്തില്ലെങ്കിലും എൻ്റെ ശവസംസ്കാരത്തിനെങ്കിലും വരണം'; കലബുറ​ഗിയിൽ നില തെറ്റി 'നിലവിളിച്ച്' വോട്ട് തേടി ഖാർ​ഗെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കോൺ​ഗ്രസിന് വോട്ട് ചെയ്തില്ലെങ്കിലും എന്റെ ശവസംസ്കാരത്തിനെങ്കിലും വരണം’; കലബുറ​ഗിയിൽ നില തെറ്റി ‘നിലവിളിച്ച്’ വോട്ട് തേടി ഖാർ​ഗെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 11:17 am IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: വോട്ട് കിട്ടാൻ പഠിച്ച പണി പതിനെട്ടും പയറ്റി കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷ​ൻ മല്ലികാർജുൻ ഖാർഗെ. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വോട്ട് ചെയ്യില്ലെന്ന് തീരുമാനിച്ചാലും, താൻ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ തന്റെ ശവസംസ്കാര ചടങ്ങിനെങ്കിലും പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജില്ലയായ കലബുറഗിയിലെ ജനങ്ങളോടാണ് ഖർ​ഗെയുടെ വൈകാരികമായ അഭ്യർത്ഥന.

കോൺഗ്രസ് സ്ഥാനാർത്ഥിയെ ജനങ്ങൾ പിന്തുണച്ചില്ലെങ്കിൽ കലബുറഗിയിൽ തനിക്ക് സ്ഥാനമില്ലെന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ കോൺ​ഗ്രസ് ജയിച്ചില്ലെങ്കിൽ ഇവിടുത്തെ വോട്ടർമാരുടെ ഹൃദയത്തിൽ സ്ഥാനമില്ലെന്ന് വിചാരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വൈകാരികമായ വാക്കുകളിലൂടെയാണ് കോൺ​ഗ്രസ് അദ്ധ്യക്ഷൻ വോട്ട് തേടുന്നത്.

ഖർ​ഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണിയാണ് കലബുർ​ഗിയിൽ നിന്ന് കോൺ​ഗ്രസ് ടിക്കറ്റിൽ ജനവിധി തേടുന്നത്. സിറ്റിം​ഗ് എംപിയും ബിജെപിയുടെ ശക്തനായ നേതാവുമായ ഉമേഷ് ജാദവാണ് എതിരാളി. പരാജയപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണോ ഖാർ​ഗെ മുതലക്കണ്ണീർ പൊഴിക്കുന്നതെന്ന് ജനങ്ങൾ‌ ചോദിക്കുന്നുണ്ട്.

കാലങ്ങളായി കോൺ​ഗ്രസ് കോട്ടയായിരുന്ന കലബുർ​ഗിയിൽ അട്ടിമറി വിജയമാണ് കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചത്. 2009-ലും 2014-ലും ഖർ​ഗെ മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി വിജയം കൈവരിക്കുകയായിരുന്നു. അതേ സ്ഥാനാർത്ഥിയെ തന്നെയാണ് ഇത്തവണയും ബിജെപി കളത്തിലിറക്കുന്നത്. ഈ ഭയമാണ് ഖാ​ർ​ഗെയെ നെട്ടോട്ടമോടിക്കുന്നതെന്ന പരിഹാസവും ഉയരുന്നുണ്ട്.

Tags: MALLIKARJUN KHARGEfuneralCongress ChiefKalaburagi
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies