അത്യുഷ്ണത്തിൽ വലഞ്ഞ് ഫിലിപ്പീൻസ്; ആറ് മരണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അത്യുഷ്ണത്തിൽ വലഞ്ഞ് ഫിലിപ്പീൻസ്; ആറ് മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 12:50 pm IST
Facebook
Twitter
WhatsAppTelegram

മനില: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഉയർന്ന ചൂട് തുടരുന്ന ഫിലിപ്പീൻസിൽ ഇതേവരെ അത്യുഷ്ണം കാരണം ആറ് മരണങ്ങൾ രേഖപ്പെടുത്തി . ഇത് കൂടാതെ കടുത്ത സൂര്യാഘാതവുമായി ബന്ധപ്പെട്ട 34 കേസുകൾ ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ 34 കേസുകളിൽ ആറെണ്ണം മരണത്തിലേക്ക് നയിച്ചു, മരണത്തിന്റെ യഥാർത്ഥ കാരണങ്ങൾ ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് സർക്കാർ പറയുന്നത് .

അതേസമയം, ഫിലിപ്പൈൻ അറ്റ്‌മോസ്ഫെറിക്, ജിയോഫിസിക്കൽ, ആസ്ട്രോണമിക്കൽ സർവീസസ് അഡ്മിനിസ്‌ട്രേഷൻ (പഗാസ) മെട്രോ മനിലയിലെ ചൂട്  42 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും രാജ്യത്തെ 25 പ്രദേശങ്ങളിലെങ്കിലും “അപകട” നില അനുഭവപ്പെടുമെന്നും അറിയിച്ചു. 42 ഡിഗ്രി സെൽഷ്യസിനും 51 ഡിഗ്രി സെൽഷ്യസിനും ഇടയിലേക്ക് ചൂട് വർദ്ധിക്കും എന്നാണ് കണക്കാക്കുന്നത്.

ചൂട് അസഹനീയമായതിനെ തുടർന്ന് സ്‌കൂളുകൾ പോലും തുറക്കാനാകാത്ത നിലയിലാണ് ഫിലിപ്പീൻസ്. രാജ്യത്തെ ഉയർന്ന ചൂട് കണക്കിലെടുത്ത് വീടിന് പുറത്ത് ഇറങ്ങുന്നതിനും സമയകമ്രീകരണങ്ങൾ നൽകിയിട്ടുണ്ട്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ സാധാരണ ഫിലീപ്പിൻസിൽ ചൂട് കൂടുതലാണ്. എന്നാൽ, ഇത്തവണ ജനങ്ങൾക്ക് സഹിക്കാനാകാത്ത ചൂടായതിനാലാണ് സർക്കാർ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

നിലവിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില 48 ഡി​ഗ്രിയാണ്. ഫിലിപ്പീൻസിലെ അപാരി എന്ന സ്ഥലത്താണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. തലസ്ഥാനമായ മനിലയിൽ താപനില ഉയർന്നതിനെ തുടർന്ന് 400 ഓളം സ്കൂളുകൾക്ക് ഓൺലൈൻ ക്ലാസുകൾ ക്രമീകരിച്ചിരിക്കുകയാണ്. മനിലയിൽ ബുധനാഴ്ച 44 ഡി​ഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്.

Tags: PHILIPPINESheat wave
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies