ബുക്കും പേനയും കൂടെ കാൽക്കുലേറ്ററും എടുത്തോ! ആർസിബിയുടെ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബുക്കും പേനയും കൂടെ കാൽക്കുലേറ്ററും എടുത്തോ! ആർസിബിയുടെ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 05:30 pm IST
Facebook
Twitter
WhatsAppTelegram

എല്ലാ സീസണിലും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഒരുപോലെ ആണ്. ടീമിന്റെ പേര് മാറ്റി, ജഴ്‌സിയുടെ നിറം മാറ്റി അങ്ങനെ അടിമുടി മാറ്റങ്ങളുമായാണ് ഈ സീസണിൽ ഈ സാലാ കപ്പ് നംഡേ എന്ന മുദ്രവാദ്യവുമായി ആർസിബി എത്തിയത്. 8 മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള ആർസിബി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. മറ്റൊരു സീസണിൽ കൂടി പ്ലേ ഓഫ് കാണാതെ പുറത്താകലിന്റെ വക്കിലാണ് നിലവിൽ ടീം. ഇന്ന് ഹൈദരാബാദിനെതിരെയുള്ള മത്സരവും വരാനിരിക്കുന്ന 6 മത്സരങ്ങളും വൻ മാർജിനിൽ വിജയിക്കുകയും, മറ്റു ടീമുകളുടെ മത്സരഫലം കൂടി നോക്കിയാൽ മാത്രമേ ബെംഗളൂരുവിന് പ്ലേ ഓഫിലേക്ക് വാതിൽ തുറക്കൂ.

സാധ്യതകൾ

ഇനിയുള്ള മത്സരങ്ങൾ വിജയിച്ചാൽ ആർസിബിക്ക് 14 പോയിന്റാകും. നിലിവിൽ പോയിന്റ് ടേബിളിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള രാജസ്ഥാനും കൊൽക്കത്തയും ബാക്കിയുള്ള മത്സരവും ജയിച്ച് അതേ സ്ഥാനങ്ങളിൽ തുടരണം. െൈഹദരാബാദ് ഇന്ന് തോൽക്കുകയും മറ്റ് മത്സരങ്ങൾ ജയിച്ച് 3-ാം സ്ഥാനത്ത് എത്തുകയും വേണം. മറ്റു ടീമുകളുടെ മത്സരഫലം കൂടി അനുകൂലമായാൽ 4-ാം സ്ഥാനക്കാരായി ആർസിബി പ്ലേ ഓഫിന് യോഗ്യത നേടും.

ആർസിബിയുടെ ശേഷിക്കുന്ന മത്സരങ്ങൾ ഹൈദരാബാദ്, ഗുജറാത്ത്(2), പഞ്ചാബ് കിംഗ്‌സ്, ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്‌സ് എന്നീ ടീമുകൾക്കെതിരെയാണ്.

Tags: chancesRoyal Challengers BengaluruPLAY OFF
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies