ഓക്‌സിജന്റെ അളവ് താഴ്ന്ന് ആശുപത്രിയിൽ കിടക്കുമ്പോഴും മനസിൽ രാജ്യത്തോടുള്ള കടമ; സ്‌ട്രെച്ചറിൽ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്ത് 78-കാരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓക്‌സിജന്റെ അളവ് താഴ്ന്ന് ആശുപത്രിയിൽ കിടക്കുമ്പോഴും മനസിൽ രാജ്യത്തോടുള്ള കടമ; സ്‌ട്രെച്ചറിൽ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്ത് 78-കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 06:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി; ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 78-കാരിയായ വയോധിക വോട്ട് ചെയ്യാൻ സ്‌ട്രെച്ചറിൽ പോളിംഗ് ബൂത്തിലെത്തി. കഴിഞ്ഞ ദിവസമാണ് രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് കലാവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം അടുത്തിരിക്കെയാണ് ചുമയും ശ്വാസതടസവും മൂലം വയോധിക ആശുപത്രിയിൽ ചികിത്സ തേടുന്നത്.

എന്നാൽ അവശതയിലും രാജ്യത്തെ പൗരന്റെ കർത്തവ്യം നിറവേറ്റണമെന്ന ആഗ്രഹം കലാവതിയിലുണ്ടായിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിനായി ഇന്ന് പോളിംഗ് ബൂത്തിലേക്ക് സ്‌ട്രെച്ചറിലാണ് കലാവതി എത്തിയത്. കലാവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഇവരുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് 80 ശതമാനം മാത്രമായിരുന്നുവെന്ന് ഡോക്ടർ പറയുന്നു. സാധാരണ ഗതിയിൽ 95 അല്ലെങ്കിൽ അതിൽ കൂടുതലോ വേണ്ടതാണിത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിൽ കലാവതിയ്‌ക്ക് ന്യുമോണിയ സ്ഥിരീകരിച്ചു.

ഓക്‌സിജൻ തെറാപ്പി, ആന്റിവൈറൽ മരുന്നുകൾ, ശുശ്രൂഷ എന്നിവയിലൂടെ കലാവതിയുടെ ആരോഗ്യനില പതിയെ മെച്ചപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇവർ വോട്ട് രേഖപ്പെടുത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. പിന്നാലെ ജനാധിപത്യ സംവിധാനത്തിൽ പങ്കാളിയാകാനുള്ള കലാവതിയുടെ ആഗ്രഹത്തെ പിന്തുണച്ച് മെഡിക്കൽ സംഘവും രംഗത്തെത്തി. ഇതോടെയാണ് സ്‌ട്രെച്ചറിൽ നഴ്‌സിന്റെ സഹായത്തോടെ ജയനഗർ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി എത്തിച്ചത്.

Tags: ElectionStructure
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies