ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ അതിവിടെയാണ്..; കോടമഞ്ഞ് പുതച്ച കൽസുബായി മലനിരകൾ; ചിത്രങ്ങളുമായി ആനന്ദ് മഹീന്ദ്ര
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ അതിവിടെയാണ്..; കോടമഞ്ഞ് പുതച്ച കൽസുബായി മലനിരകൾ; ചിത്രങ്ങളുമായി ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 07:18 pm IST
Facebook
Twitter
WhatsAppTelegram

കൗതുകമുണർത്തുന്ന വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കുന്നതിൽ വളരെയധികം താത്പര്യം പുലർത്തുന്ന വ്യക്തിയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. നാം അധികം ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും അദ്ദേഹം എക്‌സിലൂടെ പങ്കുവച്ച് ജനങ്ങളിലേക്കെത്തിക്കാൻ താത്പര്യം പ്രകടിപ്പിക്കാറുണ്ട്. അത്തരത്തിൽ പ്രകൃതിയുടെ മനോഹാരിതയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

കോടമഞ്ഞ് പുതച്ച് ആകാശം തൊട്ടു നിൽക്കുന്ന വിധത്തിൽ മഹാരാഷ്‌ട്രയിലെ കൽസുബായി മലനിരകളാണ് അദ്ദേഹത്തെ ഇപ്പോൾ ആകർഷിച്ചിരിക്കുന്നത്. മലനിരകളിലേക്കെത്താനുള്ള പാലത്തിന്റെ ദൃശ്യങ്ങളും ആനന്ദ് മഹീന്ദ്ര പങ്കുവച്ചിട്ടുണ്ട്. ആകാശത്തിന്റെ മുകളിലൂടെ നടക്കുന്നത് പോലുള്ള പ്രതീതിയാണ് ഇതെന്നും അദ്ദേഹം പറയുന്നു.

” ഞങ്ങളുടെ എഞ്ചിൻ ഫാക്ടറിക്കടുത്തുള്ള മഹാരാഷ്‌ട്രയില കൽസുബായി മലനിരകൾ. ഞാൻ ഒരുപാട് തവണ ഇഗത്പുരിയിലേക്ക് യാത്ര നടത്തിയിട്ടുണ്ടെങ്കിലും ഈ മലനിരകളുടെ സൗന്ദര്യം എനിക്ക് ആസ്വദിക്കാൻ സാധിച്ചിരുന്നില്ല. നമ്മുടെ ജീവിതം ആസ്വദിക്കാൻ ഇനിയെങ്കിലും സമയം കണ്ടെത്തണം. തിരക്കുകൾ മാറ്റിവച്ച് പനിനീർ പൂക്കളുടെ സുഗന്ധം തിരിച്ചറിയൂ.”- ആനന്ദ് മഹീന്ദ്ര കുറിച്ചു.

This is Mt. Kalsubai in Maharashtra near Igatpuri, Near our Engine Factory.

I’ve been to Igatpuri several times but never heard about this place & its beauty. Let alone visiting it.

We definitely need to take time in life to “Stop & smell the roses.”
pic.twitter.com/6pzbD5Appy

— anand mahindra (@anandmahindra) April 27, 2024

എക്‌സിലൂടെ ആനന്ദ് മഹീന്ദ്ര പങ്കുവച്ച വീഡിയോ നിരവധി ആളുകളാണ് കണ്ടത്. വളരെ മനോഹരമായിരിക്കുന്നുവെന്നും സ്വർഗത്തിലേക്കുള്ള കവാടമെന്നും പറഞ്ഞ് നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്.

Tags: anandh mahindraKalsubai Mountain
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies