FB നോട്ടിഫിക്കേഷൻ സൂക്ഷിക്കണം, കണ്ടയുടനെ കുത്തി നോക്കരുത്; പേജ് ഹാക്കായത് എങ്ങനെയെന്ന് വിശദമാക്കി നടൻ ഉണ്ണികൃഷ്ണൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

FB നോട്ടിഫിക്കേഷൻ സൂക്ഷിക്കണം, കണ്ടയുടനെ കുത്തി നോക്കരുത്; പേജ് ഹാക്കായത് എങ്ങനെയെന്ന് വിശദമാക്കി നടൻ ഉണ്ണികൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 03:44 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ പ്രിയ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. അമർ അക്ബർ അന്തോണി എന്ന സിനിമയുടെ തിരക്കഥാകൃത്തായി എത്തിയ വിഷ്ണു ഉണ്ണികൃഷ്ണന്റെ കട്ടപ്പനയിലെ ഹൃത്തിക് റോഷൻ എന്ന സിനിമയിലെ കഥാപാത്രം മലയാളികളുടെ മനസിൽ എക്കാലവും തങ്ങിനിൽക്കുന്നതാണ്. അടുത്തിടെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം താരം പങ്കുവച്ചിരുന്നു. തുടർന്ന് പേജ് ഹാക്കായത് എങ്ങനെയെന്നും വീണ്ടെടുത്തത് എപ്രകാരമാണെന്നും വിശദീകരിച്ചിരിക്കുകയാണ് താരം.

” അടുത്തിടെയാണ് എന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടത്. ടൂ ഫാക്ടർ ഒഥന്റിഫിക്കേഷൻ എല്ലാം ചെയ്തിട്ടും പേജ് എനിക്ക് നഷ്ടപ്പെടുകയായിരുന്നു. പിന്നീടാണ് ഇത്തരത്തിൽ ഒരുപാട് വ്യക്തികളുടെ പേജ് നഷ്ടപ്പെട്ടുവെന്നത് അറിഞ്ഞത്. വ്യക്തികളുടെ പേജ് ഇത്തരത്തിൽ നഷ്ടപ്പെട്ടുവെന്നത് ഞാൻ അറിഞ്ഞത്. കമ്മ്യൂണിക്കേഷൻ ഗൈഡ്‌ലൈൻ ലംഘിച്ചുവെന്നാണ് ആദ്യം മെസേജ് വന്നത്. വിഷു ദിനത്തിൽ ഞാൻ ഒരു ഫോട്ടോഷൂട്ട് നടത്തി നന്ദനത്തിലെ ഒരു പാട്ട് വച്ചിരുന്നു. ഇതാണ് ഇങ്ങനെ വരാൻ കാരണമെന്നാണ് ഞാൻ വിചാരിച്ചത്.

പിന്നീട് ഇത്തരത്തിൽ നിരവധി സന്ദേശങ്ങൾ വന്നു. അതിൽ ക്ലിക്ക് ചെയ്തതാണ് പണി കിട്ടിയത്. ഇതോടെ പേജ് നഷ്ടപ്പെടുകയായിരുന്നു. ഹാക്കേഴ്‌സ് അയച്ച ലിങ്കായിരിക്കുമിതെന്ന് പിന്നീട് ഫെയ്‌സ്ബുക്ക് ടീമിനെ ബന്ധപ്പെട്ടപ്പോൾ എനിക്ക് വിവരം ലഭിച്ചു. ഫെയ്‌സ്ബുക്ക് ഇത്തരത്തിൽ നോട്ടിഫിക്കേഷൻ അയക്കില്ലെന്നാണ് അവർ പറഞ്ഞത്”.- വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇത്തരത്തിൽ ഒരു നോട്ടിഫിക്കേഷൻ ലഭിച്ചാൽ അത് നോക്കാൻ നിൽക്കരുതെന്നും വിഷ്ണു  പറയുന്നുണ്ട്. കഴിഞ്ഞ ദിവസം നടൻ സൂരജ് സണിന്റെയും ഫെയ്ബുക്ക് പേജ് ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് നോക്കരുതെന്നാണ് താരങ്ങൾ പറയുന്നത്.

Tags: Vishnu UnnikrishnanSUBFB Page
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies