കൊടുംചൂട്; മൃ​ഗങ്ങൾക്കായി ഐസ്ക്രീമും തണ്ണിമത്തനും; ശരീരം തണുക്കാൻ കൂളറുകളും വാട്ടർ സ്പ്രിം​ക്ലറുകളും; മാതൃകയായി ഈ ബയോളജിക്കൽ പാർക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊടുംചൂട്; മൃ​ഗങ്ങൾക്കായി ഐസ്ക്രീമും തണ്ണിമത്തനും; ശരീരം തണുക്കാൻ കൂളറുകളും വാട്ടർ സ്പ്രിം​ക്ലറുകളും; മാതൃകയായി ഈ ബയോളജിക്കൽ പാർക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 04:10 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: അന്തരീക്ഷ താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ മൃ​ഗങ്ങൾക്ക് ആശ്വാസമായി ബയോളജിക്കൽ പാർക്കിൽ കൂളറുകളും വാട്ടർ സ്പ്രിം​ക്ലറുകളും സ്ഥാപിച്ചു. രാജസ്ഥാനിലെ ജയ്പൂരിലുള്ള നഹർഗഡ് ബയോളജിക്കൽ പാർക്കിലാണ് ഇത്തരത്തിൽ മൃ​ഗങ്ങൾക്കായി സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത സമയത്തിൽ ഐസ്ക്രീമും തണ്ണിമത്തനും മറ്റ് തണുത്ത പാനീയങ്ങളും നൽകും. ഇതിന്റെ ചിത്രങ്ങൾ പാർക്കിലെ ജീവനക്കാർ പങ്കുവച്ചിട്ടുണ്ട്.

മൃഗങ്ങളുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. കടുവകൾക്ക് തണുത്ത പാലും കരടികൾക്ക് ഐസ്ക്രീമും തേനും നൽകുന്നു. തണ്ണിമത്തൻ, വെള്ളരിക്ക എന്നിവയാണ് മാനിനും ഹിപ്പോയ്‌ക്കും നൽകുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൃ​ഗങ്ങളുടെ ശരീരത്തിൽ തണുപ്പ് നിലനിർത്താനാണ് ഇത്തരത്തിൽ തണുത്ത ആഹാരപദാർത്ഥങ്ങൾ അമിതമായി നൽകുന്നത്.

പാർക്കിലുള്ള മൃ​ഗങ്ങളെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ബയോളജിക്കൽ പാർക്കിലെ റേഞ്ചർ ജഗദീഷ് ശർമ്മ അറിയിച്ചു. ചൂടിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാൻ പ്രത്യേക ക്രമീകരണങ്ങളും ചെയ്തുവരികയാണ്. അതിനായി ഗ്രീൻ നെറ്റ്‌കളും സ്പ്രിം​ക്ലറുകളും സ്ഥാപിച്ചു. ഷേഡിന്റെ നിർമാണങ്ങൾ നടക്കുകയാണ്. മൃഗങ്ങളുടെ ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാറ്റിക് സിംഹങ്ങൾ, ബംഗാൾ കടുവകൾ, കഴുതപ്പുലികൾ, ചെന്നായ്‌ക്കൾ, മാൻ, മുതലകൾ, കരടികൾ, ഹിമാലയൻ കരടികൾ, കാട്ടുപന്നി തുടങ്ങിയവയാണ് നഹർഗഡ് ബയോളജിക്കൽ പാർക്കിലുള്ളത്. പുള്ളിപ്പുലി, മാൻ, കരടി, കുറുക്കൻ എന്നിവയുടെ കൂടുകൾക്ക് സമീപത്താണ് വാട്ടർ സ്പ്രിം​ക്ലറുകൾ സ്ഥാപിച്ചത്. കടുവയുടെയും സിംഹത്തിന്റെയും കൂടുകളിൽ കൂളറുകൾ സ്ഥാപിച്ചിട്ടുണ്ട്.

Tags: Jaypurboilogycal park
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies